Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കത്തിപ്പടര്‍ന്ന് ലവ് ജിഹാദ്; അഫ്താബ് എന്ന പഴക്കച്ചവടക്കാരന്‍ രണ്ട് വര്‍ഷമായി പിന്നാലെയുണ്ടെന്നും സമ്മാനങ്ങള്‍ നല്‍കി വശീകരിച്ചെന്നും പെണ്‍കുട്ടി

നേഹ എന്ന പെണ്‍കുട്ടിയെ സഹപാഠിയായി മുസ്ലിം വിദ്യാര്‍ത്ഥി പ്രണയം നിരസിച്ചതിന് കുത്തിക്കൊലപ്പെടുത്തിയെന്ന ആരോപണത്തെതുടര്‍ന്ന് ലവ് ജിഹാദ് വിഷയം കര്‍ണ്ണാടകയില്‍ കത്തിപ്പടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 09:01 pm IST
inIndia

നേഹ എന്ന പെണ്‍കുട്ടിയെ സഹപാഠിയായി മുസ്ലിം വിദ്യാര്‍ത്ഥി പ്രണയം നിരസിച്ചതിന് കുത്തിക്കൊലപ്പെടുത്തിയെന്ന ആരോപണത്തെതുടര്‍ന്ന് ലവ് ജിഹാദ് വിഷയം കര്‍ണ്ണാടകയില്‍ കത്തിപ്പടരുന്നു. അഫ് താബ് എന്ന പഴക്കച്ചവടക്കാരന്‍ രണ്ടു വര്‍ഷമായി തന്നെ പിന്തുടര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി വശീകരിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഒരു പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.

https://twitter.com/TimesAlgebraIND/status/1782764562074181845

തന്നെ വശീകരിക്കാനാണ് ശ്രമമെന്നറിഞ്ഞപ്പോള്‍ എതിര്‍ത്തു. നേഹയ്‌ക്ക് സംഭവിച്ച അനുഭവം തിരിച്ചറിഞ്ഞപ്പോള്‍ അഫ്താബിനും ദുരുദ്ദേശമാണെന്ന് തോന്നി. അപ്പോള്‍ ഞാന്‍ അയാളുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ചു. – പെണ്‍കുട്ടി പറയുന്നു.

അപ്പോള്‍ അയാള്‍ നല്‍കിയ സമ്മാനങ്ങളെല്ലാം തിരിച്ചുതരാന്‍ ആവശ്യപ്പെട്ടു. അത് തിരിച്ചുകൊടുത്തപ്പോള്‍ അയാള്‍ ആ സമ്മാനങ്ങളെല്ലാം കത്തിച്ചുകളഞ്ഞു. അതിന് ശേഷം അയാള്‍ കട്ടികൂടിയ ഒരു സാധനം കൊണ്ട് തന്റെ തലയ്‌ക്കടിച്ചെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അഫ്താബിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കൂടുതല്‍ പെണ്‍കുട്ടികള്‍ ദിവസേന മുസ്ലിം യുവാക്കള്‍ തങ്ങളെ ദുരുദ്ദേശ്യത്തോടെ വശീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് കര്‍ണ്ണാടകത്തില്‍. ഇതോടെ നേഹ എന്ന വിദ്യാര്‍ത്ഥിയുടെ കൊലയ്‌ക്ക് ശേഷം ലവ് ജിഹാദ് സംഭവം കത്തിപ്പടരുകയാണ്.

 

Tags: KarnatakaLokSabhaElections2024LoveJihadNehaJusticeforNehaAftabfruitseller
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.