Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൗ ജിഹാദിനിരയായി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം: സംസ്ഥാന സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 07:58 pm IST
inIndia

ബെംഗളൂരു: ലൗ ജിഹാദിനിരയായി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹുബ്ബള്ളിയിലെ വിദ്യാര്‍ത്ഥിനി നേഹ ഹിരേമത്ത് കൊല്ലപ്പെട്ട സംഭവം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി വെച്ചിരിക്കുകയാണ്. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ദാരുണ സംഭവം.

സംഭവത്തില്‍ നേഹയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരേമത് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. കര്‍ണാടക പോ
ലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസുകാരനായ നേഹയുടെ അച്ഛന്‍ ആരോപിക്കുന്നത്. മകളുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.വി.ബി. കോളേജിലെ വിദ്യാര്‍ത്ഥി നിയായിരുന്ന നേഹ ഹിരേമത്തിനെ മുന്‍ സഹപാഠിയായ മുഹമ്മദ് ഫയാസ് ക്യാമ്പസിനകത്ത് വെച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ക്രൂരകൃത്യം ചെയ്യാന്‍ ഫയാസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. കേസില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറും ശ്രമിക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

സംഭവവുമായി ബന്ധമുള്ള എട്ട് പേരുടെ പേരുകള്‍ നല്‍കിയിട്ടും ഒരാളെ പോലും പിടിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നേഹയുടെ അച്ഛന്‍ നിരഞ്ജന്‍ ആരോപി
ക്കുന്നത്. കര്‍ണാടക പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അന്വേഷണം സിബിഐ ഏറ്റെടുത്താല്‍ മാത്രമെ തന്റെ മകള്‍ക്ക് നീതി ലഭിക്കുകയുള്ളുവെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൂടിയായ നിരഞ്ജന്‍ പറഞ്ഞു.

മകള്‍ക്ക് നേരെ നടന്നത് ലൗ ജിഹാദാണെന്ന് നിരഞ്ജന്‍ ഹിരേമത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും ഈ ആരോപണം നിഷേധിച്ചു. നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതികള്‍ ഒരു പ്രത്യേക വിഭാഗക്കാരായതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. പ്രതിയായ ഫയാസിന് വധ
ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

ബിജെപിയുടെയും എബിവിപിയുടേയും നേതൃത്വത്തില്‍ കര്‍ണാടകയില്‍ ഉടനീളം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മരിച്ച നേഹയുടെ അച്ഛനെ കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സന്ദര്‍ശിച്ചിരുന്നു. ന്യൂനപക്ഷ പ്രീണനം കാരണം കര്‍ണാടക സര്‍ക്കാര്‍ ശരിയായ അന്വേഷണം നടത്താന്‍ പോലീസിനെ അനുവദിക്കുന്നില്ലെന്നാണ് നദ്ദ ആരോപിച്ചത്. സിദ്ധരാമയ്യയുടെയും പരമേശ്വരയുടെയും പ്രസ്താവനകള്‍ ഈ സംശയം ജനിപ്പിക്കുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷ പ്രീണനം കാരണം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന സംഭവം സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേഹ കൊലപാതക കേസില്‍ പോലീസ് കാണിക്കുന്ന ഉദാസീന നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നുണ്ട്. പ്രതികള്‍ ന്യൂനപക്ഷ വിഭാഗക്കാരാണെങ്കില്‍ കടുത്ത നടപടി എടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ഭയമാണെന്ന പ്രചാരണം കര്‍ണാടകയില്‍ ശക്തമാണ്. പാര്‍ട്ടിയുടെ ഈ നിലപാട് കര്‍ണാടകയില്‍ ഉടനീളം വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടാക്കുമെന്നാണ് വില യിരുത്തല്‍.

Tags: Karnataka NewsPublic angerNeha Hiremath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

India

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

India

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.