Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപരാജിത മുന്നേറ്റത്തിന് അപരാജിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 05:56 am IST
inIndia
അപരാജിത ഗ്രാമങ്ങളില്‍ പ്രചാരണത്തില്‍

അപരാജിത ഗ്രാമങ്ങളില്‍ പ്രചാരണത്തില്‍

അപ്രതീക്ഷിതമായിരുന്നു കഴിഞ്ഞ തവണ അപരാജിത സാരംഗി എന്ന യുവ ഐഎഎസ് ഓഫീസര്‍ക്ക് ജഗന്നാഥ പുരിയെ നയിക്കാന്‍ നിയോഗമുണ്ടായത്. ഭുവനേശ്വറില്‍ സബ് കളക്ടറായിരുന്ന അപരാജിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയായാണ് രാഷ്‌ട്രീയത്തിന്റെ കളത്തിലേക്കിറങ്ങുന്നത്.

അക്കാലം വരെ ഒഡീഷയുടെ തലസ്ഥാനമണ്ഡലം ബിജു ജനതാദളിന്റെ തട്ടകമായിരുന്നു. ബിജെപി ക്ക് ഭുവനേശ്വര്‍ മണ്ഡലം വ്യാമോഹം മാത്രമാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തിയ കാലത്താണ് അപരാജിത കളക്ടറേറ്റ് വിട്ട് ജനമധ്യത്തിലേക്ക് ഇറങ്ങിയത്. മാറുകയായിരുന്നു നാടും നാട്ടുകാരും. സാധാരണക്കാരുടെ ഇടയിലേക്ക് യുവകളക്ടര്‍ വന്നു.

ഓരോരുത്തരുടെയും വിഷമങ്ങള്‍ കേട്ടു. ഭുവനേശ്വറിന്റെ സൗന്ദര്യവും ജീവിതവും വീണ്ടെടുക്കാന്‍ ഞാന്‍ സഹായിക്കാം, നിങ്ങള്‍ കൂടെ നില്‍ക്കുമോ എന്ന് അവരോട് ചോദിച്ചു. ജനം ആ വാക്കുകള്‍ സ്വീകരിച്ചു. ഭുവനേശ്വറിന്റെ ചരിത്രം മാറി. ആദ്യമായി ഒഡീഷയുടെ തലസ്ഥാനത്ത് താമര വിരിഞ്ഞു. അപരാജിത സാരംഗി എംപിയായി.

ഇത് അപരാജിതയുടെ രണ്ടാമൂഴമാണ്. അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്നില്‍ വച്ചാണ് അപരാജിത വോട്ട് തേടുന്നത്. എന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവര്‍ മനസിലാക്കി, കൈയൊപ്പ് വയ്‌ക്കട്ടെ, വിജയം സുനിശ്ചിതമാണ്. ഭുവനേശ്വറില്‍ ബിജെപി ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇത് പുരാതന നഗരമാണ്. പുരി ജഗന്നാഥനും മഹാലിംഗരാജദേവനും വാഴുന്ന നാടാണ്. എന്നാല്‍ റോഡുകളും സൗകര്യങ്ങളും ഒട്ടും പുരോഗമിച്ചിട്ടില്ല. മോദിജിയും യോഗിജിയും ചേര്‍ന്ന് വാരാണസിയെ മാറ്റിയതുപോലെ ഭുവേശ്വറിനും മാറണം, പോരാട്ടച്ചൂടിലും അപരാജിതയുടെ കാഴ്ചകളില്‍ ഭുവനേശ്വറിന്റെ ഭാവിസ്വപ്‌നങ്ങള്‍.

നവീന്‍ പട്‌നായിക്ക് എത്രയോ കാലമായി ഭരിക്കുന്നു. അദ്ദേഹത്തിന് മാത്രമാണ് വികസനം. ജനങ്ങളുടെ ജീവിതനിലവാരം ഇനിയും മാറണം. ഒഡീഷ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ കൂടി നാടാണ്. വികാസത്തിന്റെയും പുരോഗതിയുടെയും മുന്നില്‍ ഇത്രകാലം തടസമായത് രാഷ്‌ട്രീയതാല്പര്യങ്ങളാണ്. കളക്ടറായിരിക്കെ അവരുയര്‍ത്തിയ പ്രശ്‌നങ്ങളാണ് എന്നെ ഇപ്പോള്‍ ജനങ്ങളുടെ പ്രതിനിധിയാക്കി മാറ്റിയത്, അപരാജിത വ്യക്തമാക്കുന്നു.

 

Tags: Loksabha Election 2024Modiyude GuaranteeAparajita Sarangi IASJaganath Puri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുരി രഥോത്സവത്തിന്റെ ഭാഗമായി ജഗന്നാഥക്ഷേത്രത്തിന്റെ ഗോപുരവാതിലില്‍ സ്ഥാപിച്ച രഥത്തില്‍ സ്വര്‍ണാഭരണങ്ങളണിഞ്ഞ ദേവതാബിംബങ്ങള്‍
ദര്‍ശിക്കാനും വണങ്ങാനുമെത്തിയ ഭക്തലക്ഷങ്ങള്‍
India

സ്വര്‍ണവസ്ത്രങ്ങളണിഞ്ഞ് പുരി ദേവതകള്‍: സുനാഭേശ ദര്‍ശിക്കാന്‍ ലക്ഷങ്ങള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.