Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുകൂല നിലപാടെടുക്കുന്നവരെ പിന്തുണയ്‌ക്കും: വീരശൈവ സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 01:34 am IST
in Kerala
ആള്‍ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രസിഡന്റ് ആര്‍. രവി മുടപ്പല്ലൂര്‍, സംസ്ഥാന ജന. സെക്രട്ടറി കെ. ഗോകുല്‍ദാസ്‌

ആള്‍ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രസിഡന്റ് ആര്‍. രവി മുടപ്പല്ലൂര്‍, സംസ്ഥാന ജന. സെക്രട്ടറി കെ. ഗോകുല്‍ദാസ്‌

പാലക്കാട്: തങ്ങളുന്നയിക്കുന്ന ആവശ്യങ്ങളോട് അനുകൂല നിലപാടെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കുവാന്‍ ആള്‍ ഇന്ത്യ വീരശൈവ സഭം സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു.

ആള്‍ ഇന്ത്യ വീരശൈവ സഭം സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി കെ. ഗോകുല്‍ദാസ്
ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന ജന.സെക്രട്ടറി കെ. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. മുരുകന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ആര്‍. രവി മുഖ്യപ്രഭാഷണം നടത്തി. ഉപവിഭാഗങ്ങളെ കേന്ദ്ര പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുക, വീരശൈവര്‍ക്ക് ബോര്‍ഡ്, കോര്‍പറേഷനില്‍ പ്രാതിനിധ്യം നല്കുക, സംവരണ തോത് പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ആചാര്യന്‍ ബസവേശ്വരന്റെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കുക, പരമ്പരാഗത കുടില്‍ വ്യവസായത്തിന്, കുല തൊഴിലുകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ആര്‍. രമേഷ് ബാബു, പി. സുബ്രഹ്മണ്യന്‍ വല്ലങ്ങി, ആര്‍. രവി കഞ്ചിക്കോട്, കെ. പഴനിയാണ്ടി, എ. സംഗീത, എം. സൗമ്യ, വിനോദ്, പ്രിയ തിരുവനന്തപുരം, ടി.എസ്. ആലപ്പുഴ, സത്യന്‍ കണ്ണങ്കര, കെ. രാജീവ് കോട്ടയം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ആര്‍. രവി മുടപ്പല്ലൂര്‍ (പ്രസി), സി. മുരുകന്‍ (വര്‍ക്കി. പ്രസി), കെ. രമേഷ് ബാബു (വൈ. പ്രസി), കെ. ഗോകുല്‍ദാസ് (സംസ്ഥാന ജന. സെക്ര), വി.പി. കറുപ്പന്‍, ആര്‍. രവി കഞ്ചിക്കോട് (സെക്ര), എന്‍. കുട്ടന്‍ കണ്ണാടി (ട്രഷ).

 

Tags: Loksabha Election 2024Veerashaiva SabhaProponentsProponents will be supported
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.