Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എഫ് എ കപ്പ്: റിക്കാര്‍ഡ് ലക്ഷ്യമിട്ട് യുണൈറ്റഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 11:51 pm IST
in Football

ലണ്ടന്‍: എഫ് എ കപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ടാം സെമി പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും കോവെന്റ്‌റി സിറ്റി എഫ്‌സിയും തമ്മല്‍ രാത്രി എട്ടിനാണ് ഏറ്റുമുട്ടല്‍. സെമിയിലെ രണ്ട് മത്സരങ്ങള്‍ക്കും ഫൈനലിനും വേദിയാകുന്നത് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയമാണ്.

ഇന്നത്തെ കളി ജയിക്കാനായാല്‍ യുണൈറ്റഡിനെ കാത്തിരിക്കുന്നത് ഒരുപൂര്‍വ്വ റിക്കാര്‍ഡാണ്. ഏറ്റവും കൂടുതല്‍ തവണ എഫ്എ കപ്പ് ഫൈനലിലെത്തിയതില്‍ യുണൈറ്റഡ് ആഴ്‌സണലിനൊപ്പം റിക്കാര്‍ഡ് പങ്കുവയ്‌ക്കുകയാണ്. ഇരു ടീമുകളും 21 തവണ വീതം ഫൈനലിലെത്തിയിട്ടുണ്ട്. ഇന്ന് കോവെന്റ്‌റിയെ തോല്‍പ്പിക്കാനായാല്‍ യുണൈറ്റഡിന് ആഴ്‌സണലിനെ മറികടക്കാം.

കോവെന്റ്‌റിയും യുണൈറ്റഡും തമ്മില്‍ ഇത് 15-ാമത്തെ ഏറ്റുമുട്ടലാണ്. രണ്ട് തവണ മാത്രമാണ് കോവെന്റ്‌റി ജയിച്ചിട്ടുള്ളത്. 2007ല്‍ ലീഗ് കപ്പില്‍ ഓള്‍ഡ് ട്രാഫഡില്‍ യുണൈറ്റഡിനെ 2-0ന് തോല്‍പ്പിച്ചിരുന്നു. 1986-87 സീസണ്‍ എഫ് എ കപ്പിലെ നാലാം റൗണ്ടില്‍ കോവെന്റ്‌റി യുണൈറ്റഡിനെ തോല്‍പ്പിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അന്നത്തെ വിജയം.

യുണൈറ്റഡിന്റെ 32-ാമത്തെ എഫ്എ കപ്പ് സെമിയാണ് ഇന്നത്തേത്. കഴിഞ്ഞ വര്‍ഷവും യുണൈറ്റഡ് ഫൈനലിലെത്തിയിരുന്നു. എഫ് എ കപ്പില്‍ കോവെന്റ്‌റിക്ക് ഒരു തവണയേ ഫൈനലിലെത്താന്‍ സാധിച്ചിട്ടുള്ളൂ. 1986-87 സീസണില്‍ ഫൈനലിലെത്തിയ ടീം ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.

പ്രീമിയര്‍ ലീഗ് സീസണില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. ഇതുവരെ കളിച്ച 32 കളികളില്‍ നിന്ന് 15 എണ്ണത്തില്‍ വിജയിച്ചു. ന്യൂകാസിലിനൊപ്പം 50 പോയിന്റാണ് ടീം നേടിയിട്ടുള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ യുണൈറ്റഡിനെക്കാള്‍ മുന്നില്‍ ന്യൂകാസിലാണ്.

Tags: Manchester UnitedFA CupCoventry City F
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

ടോട്ടനത്തിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍
Football

യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇടക്കാല പരിശീലകര്‍?

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.