Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിവിജയത്തിനായി ബുള്ളറ്റിലേറി രാജലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 12:28 am IST
inIndia
ബുള്ളറ്റ് റാണി മാ രാജലക്ഷ്മി മാണ്ടെ ദല്‍ഹിയിലെത്തിയപ്പോള്‍

ബുള്ളറ്റ് റാണി മാ രാജലക്ഷ്മി മാണ്ടെ ദല്‍ഹിയിലെത്തിയപ്പോള്‍

അറുപത്തഞ്ച് ദിവസം… 21000 കിലോമീറ്റര്‍… കര്‍ണാടകത്തില്‍ ജനിച്ച് തമിഴകത്ത് വളര്‍ന്ന സൂപ്പര്‍ വുമണ്‍, ബുള്ളറ്റ് റാണി മാ രാജലക്ഷ്മി മാണ്ടെയുടെ സാഹസിക യാത്ര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുത്തന്‍ ഹരമായി. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് ആരംഭിച്ച ബുള്ളറ്റ് യാത്ര പതിനഞ്ച് സംസ്ഥാനങ്ങള്‍ പിന്നിട്ട് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സമാപിച്ചു. യാത്രയ്‌ക്ക് ഒറ്റ ലക്ഷ്യം, മോദിജി വീണ്ടും വരണം. കാവിവസ്ത്രം ധരിച്ച്, കാവി ഹെല്‍മറ്റ് അണിഞ്ഞ് രാജലക്ഷ്മിയും ഒപ്പമുള്ള 22 പേരും നടത്തിയ പുതുമയേറിയ ബുള്ളറ്റ് റാലി രാജ്യം ഏറ്റെടുത്തു.

വോട്ട് ഫോര്‍ മോദി, വോട്ട് ഫോര്‍ നേഷന്‍ എന്ന മുദ്രാവാക്യവുമായി ഫെബ്രുവരി 12നാണ് രാജലക്ഷ്മി മധുര മീനാക്ഷിക്ഷേത്രത്തില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ചെല്ലുന്ന ഓരോ സ്ഥലത്തും രാജലക്ഷ്മി പറയും, ‘രാജ്യലക്ഷ്മിയെ കാക്കാന്‍ മോദിജിക്ക് ഒരു വോട്ട്’. എല്ലായിടത്തും രാജലക്ഷ്മിയെ കാണാന്‍ നൂറ് കണക്കിന് ആളുകള്‍ ഒരുമിച്ച് കൂടി. ചാര്‍ സൗ പാര്‍ എന്ന എന്‍ഡിഎ മുദ്രാവാക്യം അവര്‍ ജനങ്ങളെക്കൊണ്ട് ഏറ്റുവിളിപ്പിച്ചു. എല്ലാവരും വോട്ട് ചെയ്യുമെന്ന് രാജലക്ഷ്മിക്ക് മുന്നില്‍ പ്രതിജ്ഞയെടുത്തു.

തമിഴ്‌നാട്ടില്‍ നിന്ന് ആരംഭിച്ച യാത്ര പുതുച്ചേരി, ആന്ധ്ര, തെലങ്കാന, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, ഒറീസ, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന വഴിയാണ് ദല്‍ഹിയില്‍ സമാപിച്ചത്. അദ്ധ്യാപികയാണ് രാജലക്ഷ്മി. നയവും നിലപാടും ഉറക്കെ പറഞ്ഞാണ് യാത്ര. ഗ്രാമങ്ങളില്‍ ഒരുമിച്ചുചേരുന്നവര്‍ക്ക് ഒരു ക്ലാസ് തന്നെ എടുക്കും. നമ്മുടെ ഭാരതത്തെ അമേരിക്കയും റഷ്യയും പോലുള്ള രാജ്യങ്ങള്‍ ആദരിക്കുന്നതിന് കാരണം മോദിജിയാണ്. നമ്മള്‍ അവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്കി സഹായിച്ചു, യുദ്ധമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം നല്കി. അവര്‍ക്ക് ആരോഗ്യവും സമാധാനജീവിതവും ഉറപ്പാക്കാന്‍ യോഗ പഠിപ്പിച്ചു. ലോകം ഒരു കുടുംബമാണെന്ന് എല്ലാ രാജ്യത്തെ ജനങ്ങളും ഇന്ന് പറയുന്നത് മോദിജിയുടെ വാക്കുകളോടുള്ള ബഹുമാനം കൊണ്ടാണ്…. ഇങ്ങനെ രാജലക്ഷ്മി മാണ്ട വിദ്യാര്‍ത്ഥികളോടെന്ന പോലെ പറഞ്ഞുകൊടുക്കും.

ചെന്നൈയിലെ സ്വന്തം ഹിന്ദി ഇന്‍സ്റ്റിറ്റിയൂട്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പതിനോരായിരം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചതിന്റെ ആത്മവിശ്വാസമാണ് തനിക്ക് കൈമുതലെന്ന് രാജലക്ഷ്മി പറയുന്നു. സ്ത്രീകളെ ബോധവല്‍ക്കരിക്കാനും അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായും മുമ്പും രാജലക്ഷ്മി ബുള്ളറ്റ് യാത്ര നടത്തിയിട്ടുണ്ട്. വലിയ ട്രക്കുകള്‍ കയറി കെട്ടി വലിക്കുന്ന സാഹസികതയിലൂടെ രാജലക്ഷ്മി യുവാക്കള്‍ക്ക് ഹരമാണ്.

Tags: Loksabha Election 2024Modiyude GuaranteeRajalakshmiModi victory
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.