Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട വിരമിക്കല്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 11:12 pm IST
inSports

ടോക്കിയോ: അന്താരാഷ്‌ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട. ലോക ബാഡ്മിന്റണില്‍ നിറഞ്ഞുനിന്ന കാലത്ത് കാറപകടത്തില്‍പ്പെട്ട് ഈ ജപ്പാന്‍ താരത്തിന്റെ കരിയര്‍ പ്രതിസന്ധിയിലാകുകയായിരുന്നു. നാല് വര്‍ഷം മുമ്പുണ്ടായ അപകടത്തിന് ശേഷം താരം കളിക്കളത്തില്‍ സജീവമെങ്കിലും പഴയ ഫോമിലേക്കും ലോക ഒന്നാം നമ്പര്‍ പദവിയിലേക്കും തിരിച്ചെത്തിയില്ല. 29-ാം വയസ്സിലാണ് കരിയറിനോട് ഏറെക്കുറേ വിടപറഞ്ഞിരിക്കുന്നത്. ജപ്പാനിലെ ആഭ്യന്തര മത്സരങ്ങളില്‍ തുടരുമെന്നാണ് താരം അറിയിച്ചു.

ഈ മാസം അവസാനം നടക്കുന്ന തോമസ് കപ്പോടുകൂടു വിരമിക്കുകയാണെന്ന് മൊമോട്ട പ്രഖ്യാപിച്ചു. രണ്ട് തവണ ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ താരമാണ് കെന്റോ മൊമോട്ടോ. പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ലോകത്തിലെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ താരമായി മാറുന്നതിനായി താന്‍ ശാരീരികവും മാനസികവുമായി വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് മൊമോട്ട വിരമിക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ ലോക റാങ്കിങ്ങില്‍ 52-ാം സ്ഥാനത്താണ് മൊമോട്ട.

2019ല്‍ 73 മത്സരങ്ങള്‍ കളിച്ച താരം വെറും ആറ് കളികളിലേ തോല്‍വി അറിഞ്ഞിരുന്നുള്ളൂ. അക്കൊല്ലം 11 കിരീടങ്ങള്‍ സ്വന്തമാക്കി വമ്പന്‍ കുതിപ്പാണ് മൊമോട്ട നടത്തിവന്നത്. 2020 ജനുവരിയില്‍ മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടി മണിക്കൂറുകള്‍ക്കുള്ളിലാണ് കാറപകടത്തില്‍പ്പെട്ടത്. ക്വാലലംപുറിന് അടുത്ത് വച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചിരുന്നു. കണ്ണുകള്‍ക്കുള്‍പ്പെടെ പരികേകറ്റ മൊമോട്ടോ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. നീണ്ട ഒരുവര്‍ഷത്തിന് ശേഷമാണ് താരം കരിയറിലേക്ക് തിരിച്ചുവന്നത്. അക്കൊല്ലം സ്വന്തം നാട്ടില്‍ നടന്ന ടോക്കിയോ ഒളിംപിക്‌സില്‍ താരം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നീട് തുടരെ പരിക്കുകളും മറ്റും അലട്ടാന്‍ തുടങ്ങി. കഴിഞ്ഞ നവംബറില്‍ കൊറിയ മാസ്റ്റേഴ്‌സില്‍ കിരീടം നേടിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം താരം സ്വന്തമാക്കിയ ആദ്യ കിരീടമായിരുന്നു അത്. പാരിസ് ഒളിംപിക്‌സില്‍ യോഗ്യത നേടാന്‍ ശ്രമിച്ചെങ്കിലും ദേശീയ റാങ്കിങ്ങില്‍ മുന്‍നിരയിലെത്താന്‍ സാധിക്കാതെ വന്നത് പ്രശ്‌നമായി. കാസിനോയുമായി ബന്ധപ്പെട്ട ചില നിയമപ്രശ്‌നങ്ങള്‍ കാരണം താരത്തിന് 2016 റിയോ ഡി ജനീറോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

Tags: retirementBadminton playerKento Momota
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Kerala

വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിയെ വിശ്രമ ജീവിതത്തിന് അയയ്‌ക്കണമെന്ന്എപി കാന്തപുരം വിഭാഗം നേതാവ്

Kerala

ജയിൽ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ഗുണ്ടകളും; ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

Thiruvananthapuram

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.