Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞുണ്ണി പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 06:42 pm IST
inKerala, Parivar, Literature

കോഴിക്കോട് : ബാലഗോകുലത്തിന്റെ ഉപസംഘടനയായ ബാലസാഹിതീ പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് മലയത്ത് അപ്പുണ്ണി അര്‍ഹനായി.
ബാലസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഇരുപത്തിഅയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം
കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10 ന് 5.00 മണിക്ക് കോഴിക്കോട് കേസരി ഭവനില്‍ പ്രൊ. കെ.പി.ശങ്കരന്‍ സമ്മാനിക്കും.
ശ്രീധരനുണ്ണി, ഡോ. ഗോപി പുതുക്കോട്, എന്‍.ഹരീന്ദ്രന്‍, ശ്രീജിത്ത് മൂത്തേടത്ത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.

കുട്ടികള്‍ക്കായി കഥകളും കവിതകളുമെഴുതിയും അവരെ വല്ലാതെ രസിപ്പിച്ചുമാണ് അപ്പുണ്ണി സാഹിത്യത്തിന്റെ സ്ഥാനം പിടിച്ചത്.
മലമുകളിലേക്കുയര്‍ന്നത്. നൂറിലേറെ പുസ്തകങ്ങളെഴുതിയ ബാലസാഹിത്യകാരന്‍. കോഴിക്കോട് ഗോവിന്ദപുരത്ത് താമസിക്കുന്ന അപ്പുണ്ണിയുടേതായി കഥയും കവിതയും വിവര്‍ത്തനവും വ്യാഖ്യാനവും ജീവചരിത്രവും സമാഹരണവുമൊക്കെയുണ്ട്.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്,  കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,  കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.തുടങ്ങി നിരവധി അംഗീകാരങ്ങള്‍. കാര്‍ത്തികനക്ഷത്രം, തേന്‍തുള്ളികള്‍, ഞാവല്‍പ്പഴങ്ങള്‍, പുഴക്കരയില്‍, അറവുമാടുകള്‍, പച്ചിലയുടെ ചിരി, 100 കുട്ടിക്കവിതകള്‍ തുടങ്ങിയവ പ്രധാനകൃതികള്‍.’നാട്ടുവഴികള്‍, നഗരവീഥികള്‍’ എന്ന പേരില്‍ കവിയുടെ ആത്മകഥയുമുണ്ട്.

Tags: Balasahiti Prakashanmalayath Appunni
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ കേശവസ്മൃതി ഹാളില്‍ ബാലസാഹിതീ പ്രകാശന്‍ സംഘടിപ്പിച്ച മഹാകവി എസ്. രമേശന്‍ നായര്‍ അനുസ്മരണ സമ്മേളനം രമേശസ്മൃതി ഉദ്ഘാടനം ചെയ്ത് കവി ഐ.എസ്. കുണ്ടൂര്‍ സംസാരിക്കുന്നു. കവി പത്‌നി രമ, കാവാലം ശശികുമാര്‍, ഗോപി പുതുക്കോട്, പ്രസന്നന്‍ മാസ്റ്റര്‍ സമീപം
Kerala

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

Literature

ബാലസാഹിതി പ്രകാശൻ ബാലസാഹിത്യ ശില്പശാല കലാമണ്ഡലം നിള ക്യാമ്പസിൽ

ഡോ. ഗോപി പുതുക്കോട്, യു. പ്രഭാകരന്‍
Kerala

ഡോ. ഗോപി പുതുക്കോട് ബാലസാഹിതീ പ്രകാശന്‍ ചെയര്‍മാന്‍

ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരം കേസരി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.പി. ശങ്കരന്‍ മലയത്ത് അപ്പുണ്ണിക്ക് സമര്‍പ്പിക്കുന്നു. പി.പി. ശ്രീധരനുണ്ണി, ഗോപി പുതുക്കോട്, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, വി. ഹരികുമാര്‍ സമീപം
Kerala

മലയത്ത് അപ്പുണ്ണി കവിതയിലെ സൗമ്യസാന്നിധ്യം: പി.പി. ശ്രീധരനുണ്ണി

Kerala

ബാലസാഹിതി പ്രകാശന്‍ കുഞ്ഞുണ്ണി പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക്; അംഗീകാരം ബാലസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.