Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആദ്യം അറിയാം… ഇനി കാര്യം നടക്കും… സജീവമായി രാജീവേട്ടന്റെ കാൾ സെന്റർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 07:54 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ രാജീവേട്ടനെയും മോദി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ പരിചയപ്പെടുത്തി സജീവമായിരിക്കുകയാണ് എൻ ഡി എ തിരുവനന്തപുരം മണ്ഡലത്തിലെ കാൾ സെന്റർ. രാജീവ് ചന്ദ്രശേഖറിന് വോട്ട് ചോദിക്കുന്നതിനൊപ്പം ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. അടിയന്തര ശ്രദ്ധയും നടപടിയുടെ  വേണ്ട ജനങ്ങളുടെ വിഷയങ്ങൾക്ക് ഉടനടി പരിഹാരം കാണുന്നതിനും കാൾ സെന്റർ വലിയ സഹായമാണ്.

മാർച്ച് 14 ന് തുടങ്ങിയ കാൾ സെന്റർ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവർത്തിക്കുന്നത്. നഗര ഗ്രാമങ്ങൾ വ്യത്യാസമില്ലാതെ വോട്ടർന്മാർക്ക് രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനങ്ങളെയും എൻ ഡി എ സർക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റിയുള്ള അറിവും പകരുന്നു. വോട്ടന്മാരുടെ ഏതു സംശയത്തിനും മറുപടി നൽകും. ഒരു ദിവസം 4000 മുതൽ 5000 വോട്ടർന്മാരിലേക്ക് കാൾ സെന്റർ എത്തുന്നുണ്ട്.

40 പേരാണ് നിലവിൽ ഈ പ്രവർത്തനങ്ങൾക്കായി കാൾ സെന്ററിൽ ഉള്ളത്. ഏറെയും വനിതകൾ. “രാജീവേട്ടന്റെ ഓഫീസിൽ നിന്നാണ്…എന്ന് തുടങ്ങിയാണ് വോട്ടർന്മാരെ വിളിക്കുന്നത്. ആദ്യം രാജീവ് ചന്ദ്രശേഖറിന്റെ നയങ്ങൾ, പ്രവർത്തന പദ്ധതികൾ പരിചയപ്പെടുത്തും പിന്നെ കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും പറയും. വോട്ടർന്മാരിൽ നിന്ന് നല്ല പിന്തുണയാണ് കിട്ടുന്നത്. സമയമെടുത്ത്, ക്ഷമയോടെയാണ് ഓരോ ഫോൺ വിളിക്കും മറുപടി നൽകുന്നത്”,

കാൾ സെന്റർ കോർഡിനേറ്റർമാരായ ലീന മോഹൻ, ശാന്തി ഗിരി എന്നിവർ പറയുന്നു. മഹിളാ മോർച്ച ജില്ല സെക്രെട്ടറിമാരാണ് ഇരുവരും. പല കേന്ദ്ര പദ്ധതികളെക്കുറിച്ചും ജനങ്ങൾക്ക് അറിവില്ല.  പദ്ധതികൾ പലതും സംസ്ഥാന സർക്കാരിന്റേതെന്ന് മനസ്സിലാക്കി വെച്ചിരിക്കുന്നവരാണ് കൂടുതൽ. സ്വാനിധി, അമൃത് തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ചും അതിന് അപേക്ഷിക്കേണ്ട രീതിയുമൊക്കെ വോട്ടർന്മാർക്ക് പറഞ്ഞു മനസ്സിലാക്കും.

തിരുവനന്തപുരത്തെ യുവാക്കൾ പൊളിയാണെന്നെന്നാണ് ടെലി കാളർന്മാർ പറയുന്നത്. തിരുവനന്തപുരത്ത് ഒരു മാറ്റം വരണമെന്നും രാജീവ് ചന്ദ്രശേഖറിന് അവസരം നൽകണമെന്നാണ് അവരുടെ പക്ഷം.

Tags: Rajeev ChandrasekharNDALoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.