Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രമന്ത്രി മുരളീധരനുമായി സുമേഷിന്റെ അച്ഛന്‍ സംസാരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 01:07 am IST
inIndia
ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരനായ സുമേഷിന്റെ കുടുംബത്തെ ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ സന്ദര്‍ശിച്ചപ്പോള്‍

ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരനായ സുമേഷിന്റെ കുടുംബത്തെ ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ സന്ദര്‍ശിച്ചപ്പോള്‍

കോങ്ങാട്: ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളായ നാലുപേരെ രക്ഷിക്കുന്നതിനുള്ള തീവ്രശ്രമം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. നാലുപേരില്‍ ഒരാള്‍ പാലക്കാട്ടുകാരനാണ്.

കേരളശ്ശേരി വടശ്ശേരി ദേവസ്വം തൊടിയില്‍ ശിവരാമന്‍ മകന്‍ സുമേഷിന്റെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന ജന. സെക്രട്ടറിയും എന്‍ഡിഎ പാലക്കാട് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയുമായ സി. കൃഷ്ണകുമാര്‍ കുടുംബവുമായി വിഷയം ചര്‍ച്ച ചെയ്തു. സുമേഷിനെ അവിടെനിന്ന് എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ശിവരാമന്‍ നേരിട്ട് സംസാരിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു.

ഇറാന്‍ പിടിയിലകപ്പെട്ട ഓരോ പൗരന്റെയും മോചനത്തിന് ഭാരത സര്‍ക്കാര്‍ സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ടെന്നും മോചനം ഉറപ്പാക്കുമെന്നും മന്ത്രി മുരളീധരന്‍ ഉറപ്പുനല്കി. യാതൊരു വിധ ആശങ്കയും വേണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും മുരളീധരന്‍ നല്കിയ ഉറപ്പ് കുടുംബാംഗങ്ങള്‍ക്ക് ഏറെ ആശ്വാസമായി.

 

Tags: Israel shipSumesh's fatherUnion Minister Muralidharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍ ടെസയുടെ കുടുംബവുമായി സുരേഷ് ഗോപി സംസാരിച്ചു; മകള്‍ സുരക്ഷിതയായി ഉടന്‍ വീട്ടിലെത്തും

ഇസ്രയേല്‍ ചരക്ക് കപ്പലായ കെം പ്ലൂട്ടോ (ഇടത്ത്) ഇന്ത്യയുടെ നാവികസേന യുദ്ധക്കപ്പല്‍ കെം പ്ലൂട്ടോയെ രക്ഷിക്കാന്‍ പുറപ്പെടുന്നു (വലത്ത്)
India

ഇസ്രയേല്‍-ഹമാസ് യുദ്ധം ഇന്ത്യന്‍ തീരത്തും? ഇസ്രയേല്‍ ചരക്ക് കപ്പലിന് നേരെ ‍ഡ്രോണ്‍ ആക്രമണം; തീപിടിച്ചു; രക്ഷയ്‌ക്ക് ഇന്ത്യന്‍ നാവികസേനാക്കപ്പല്‍

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.