Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒറ്റ കുടുംബത്തില്‍ 350 വോട്ടര്‍മാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി അസമിലെ റോണ്‍ ബഹദൂര്‍ ഥാപ്പ ഫാമിലി

വോട്ടര്‍മാരുടെ കാര്യത്തില്‍ ഇന്ന് രാജ്യത്ത് ചര്‍ച്ച ഉയര്‍ത്തിയ ഒരു കുടുംബം ഉണ്ട്. അസമിലെ സോണിത്പൂര്‍ ജില്ലയിലെ നേപ്പാള്‍ക്കാരനായിരുന്ന പരേതനായ റോണ്‍ ബഹദൂര്‍ ഥാപ്പയുടെ കുടുംബമാണ് അത്. 350 ഓളം വോട്ടര്‍മാരുള്ള ഒരു കുടുംബമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 02:04 pm IST
inIndia

സോണിത്പൂര്‍ (ആസാം): തെരഞ്ഞെടുപ്പുകളില്‍ ഒരോ വോട്ടും വിലപ്പെട്ടതാണ് അതുപോലെ തന്നെയാണ് നമ്മുടെ വോട്ടാവകാശം വിനിയോഗിക്കുക എന്നതും. വോട്ടര്‍മാരുടെ കാര്യത്തില്‍ ഇന്ന് രാജ്യത്ത് ചര്‍ച്ച ഉയര്‍ത്തിയ ഒരു കുടുംബം ഉണ്ട്. അസമിലെ സോണിത്പൂര്‍ ജില്ലയിലെ നേപ്പാള്‍ക്കാരനായിരുന്ന പരേതനായ റോണ്‍ ബഹദൂര്‍ ഥാപ്പയുടെ കുടുംബമാണ് അത്. 350 ഓളം വോട്ടര്‍മാരുള്ള ഒരു കുടുംബമാണിത്.

രംഗപാറ അസംബ്ലി മണ്ഡലത്തിന്റെയും സോണിത്പൂര്‍ പാര്‍ലമെന്റ് സെഗ്‌മെന്റിന്റെയും പരിധിയിലാണ് ജില്ല വരുന്നത്. ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഏപ്രില്‍ 19 ന് സോനിത്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തും. റോണ്‍ ബഹദൂര്‍ ഥാപ്പയ്‌ക്ക് 12 ആണ്‍മക്കളും 9 പെണ്‍മക്കളുമാണ് ഉള്ളത്. അദ്ദേഹത്തിന് അഞ്ച് ഭാര്യമാരുണ്ടായിരുന്നു. ആകെ 1200 അംഗങ്ങളുള്ള കുടുംബത്തില്‍ 350 ഓളം അംഗങ്ങളാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. 150ലധികം പേരക്കുട്ടികളും റോണ്‍ ബഹാദൂറിനുണ്ട്.

നേപ്പാളി പാം ഗ്രാമത്തിലെ ഗ്രാമത്തലവനും പരേതനായ റോണ്‍ ബഹാദൂറിന്റെ മകനുമായ ടില്‍ ബഹാദൂര്‍ ഥാപ്പ എഎന്‍ഐയോട് പറഞ്ഞു, അവരുടെ മുഴുവന്‍ കുടുംബത്തിലും 350 ഓളം പേര്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. 1964ല്‍ എന്റെ അച്ഛന്‍ എന്റെ മുത്തച്ഛനോടൊപ്പമാണ് ഇവിടെ വന്ന് സംസ്ഥാനത്ത് താമസം ആരംഭിച്ചത്. എന്റെ പിതാവിന് അഞ്ച് ഭാര്യമാരുണ്ടായിരുന്നു, ഞങ്ങള്‍ക്ക് 12 സഹോദരന്മാരും 9 സഹോദരിമാരുമുണ്ട്. അദ്ദേഹത്തിന് 56 പേരക്കുട്ടികളാണ് മക്കളില്‍ ഉണ്ടായിരുന്നത്.

Tags: AssamLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.