Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വളർച്ചയുടെ പടവിൽ എൻഡിഎ; അനിലിന് മണ്ഡലമാകെ ആവേശ സ്വീകരണങ്ങൾ

അഭിജിത് ഗാണപത്യംbyഅഭിജിത് ഗാണപത്യം
Apr 12, 2024, 09:43 pm IST
inKerala, Pathanamthitta

പത്തനംതിട്ട: ഭാരതമെങ്ങും എൻഡിഎയ്‌ക്ക് ലഭിക്കുന്ന ആവേശോജ്വല മുന്നേറ്റമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് കരുത്താകുന്നത്. ബി. രാധാകൃഷ്ണ മേനോൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ അടക്കമുള്ള അതികായന്മാർ ഘട്ടംഘട്ടമായി നേടിയെടുത്ത മുന്നേറ്റം ക്രമാനുഗതമായി വളരുകയാണു മലയോര മണ്ഡലത്തിൽ.

പിന്നോട്ട് നോക്കുമ്പോൾ, മൂന്നു തെരഞ്ഞെടുപ്പു മുമ്പുണ്ടായിരുന്നതിലും രണ്ടിരട്ടി വോട്ട് വിഹിതമാണ് എൻഡിഎ 2019-ൽ നേടിയെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിലും വലിയമുന്നേറ്റം ഉണ്ടാക്കാൻ ദേശിയ ജനാധിപത്യസഖ്യത്തിന് കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തന്നെ കളംനിറഞ്ഞ എൻഡിഎയ്്ക്ക് പ്രധാനമന്ത്രി നേരിട്ടാണ് ആവേശം പകരാൻ വിശ്വാസ ഭൂമിയിൽ എത്തിയത്. ഇന്നെത്തുന്നത് വിദേശകാര്യ സഹമന്ത്രിയും ശബരിമല വിശ്വാസംരക്ഷണത്തിനു നിയമം നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം ലോക്‌സഭയിൽ ആദ്യം ഉന്നയിച്ച നേതാവും പ്രമുഖ അഭിഭാഷകയുമായ മീനാക്ഷി ലേഖിയും. വരുംദിവസങ്ങളിൽ മണ്ഡലത്തിലേക്ക് കൂടുതൽ താരപ്രചാരകർ എത്തും.

കഴിഞ്ഞ മൂന്നു ടേമുകളിലായി 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച എംപി പത്തനംതിട്ടയുടെ വികസനം പിന്നോട്ടടിച്ചെങ്കിലും കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സഹായത്തോടെ വലിയ മുന്നേറ്റമാണ് ജില്ലയ്‌ക്ക് കഴിഞ്ഞ കാലങ്ങളിൽ കൈവരിക്കാനായത്.  മലയോര ജില്ലയുടെ വികസനത്തിൽ എന്നും കേന്ദ്രസർക്കാർ ഒപ്പമുണ്ടായിരുന്നു.

മൂന്നര ലക്ഷം  കുടുംബങ്ങൾക്ക് ജൽജീവൻ പദ്ധതിയിലൂടെ കുടിവെള്ളം എത്തിച്ചു. പട്ടിണി നിർമാർജനം മുന്നൽ കണ്ട് വിഭാവനം ചെയ്ത് ഗരീബ് കല്യാൺ യോജനവഴി അമ്പത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകി.  ഒന്നര ലക്ഷം കർഷകരെ കിസാൻ സമ്മാൻ നിധിയിൽ ഗുണഭോക്താക്കളാക്കി. ഇതിനായി 380 കോടി രൂപ വിതരണം ചെയ്തു. ഒന്നരലക്ഷം വളർത്തു മൃഗങ്ങൾക്ക് സൗജന്യ വാക്‌സിനേഷൻ ഉറപ്പാക്കി. ഉജ്ജ്വൽ യോജന പദ്ധതിപ്രകാരം 12,000 വീട്ടമ്മമാർക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകി. ഇതൊക്കെയും എൻഡിഎയ്‌ക്ക് വലിയ ജനപിന്തുണയാണ് നൽകിയത്. അതിന്റെ ആവേശത്തിൽ വലിയ വരവേൽപ്പാണ് അനിൽ ആന്റണിക്ക് വിവിധ ഇടങ്ങളിൽ് ലഭിക്കുന്നത്.

Tags: NDAAnil antonyLoksabha Election 2024Modiyude GuaranteePathanamthitta constituency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.