Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ; പാകിസ്ഥാന്‍ രൂപ ഒരു ഡോളറിന് 277 രൂപ

കോ‍വിഡിനെ സമര്‍ത്ഥമായി അതിജീവിച്ച ഇന്ത്യ നാണ്യപ്പെരുപ്പം നിയന്ത്രിച്ച് സാമ്പത്തിക വളര്‍ച്ചയുമായി കൈകോര്‍ത്ത് മുന്നേറുകയാണ്. എന്നാല്‍ പാകിസ്ഥാനാകട്ടെ കോവിഡും ഭരണത്തിലിരിക്കുന്നവരുടെ അഴിമതിയും കാരണം സാമ്പത്തിക നില കൈവിട്ട നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 11:12 am IST
in Business

ന്യൂദല്‍ഹി: കോ‍വിഡിനെ സമര്‍ത്ഥമായി അതിജീവിച്ച ഇന്ത്യ, നാണ്യപ്പെരുപ്പം നിയന്ത്രിച്ച് സാമ്പത്തിക വളര്‍ച്ചയുമായി കൈകോര്‍ത്ത് മുന്നേറുകയാണ്. എന്നാല്‍ പാകിസ്ഥാനാകട്ടെ കോവിഡും ഭരണത്തിലിരിക്കുന്നവരുടെ അഴിമതിയും കാരണം സാമ്പത്തിക നില കൈവിട്ട നിലയിലാണ്.

കടുത്ത നാണ്യപ്പെരുപ്പം പാകിസ്ഥാനെ ശ്വാസംമുട്ടിക്കുകയാണ്. ഭീമമായ വിദേശക്കടമാകട്ടെ മറ്റൊരു രീതിയില്‍ പാകിസ്ഥാനെ തളര്‍ത്തുന്നു. ഇന്ത്യയാകട്ടെ 64500 കോടി ഡോളര്‍ വിദേശനാണ്യശേഖരമുള്ള സുരക്ഷിതരാജ്യമായി നിലകൊള്ളുമ്പോഴാണിത്. ഭാവിയില്‍ ഇന്ത്യന്‍ രൂപയ്‌ക്ക് മൂല്യശോഷണം വന്നാല്‍ ഈ തുകയിറക്കി ഇന്ത്യയ്‌ക്ക് പരിഹാരം കാണാവുന്നതേയുള്ളൂ.

ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴ് ശതമാനമാക്കി ഉയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍റേത് വെറും 1.9 ശതമാനം മാത്രമാണ്.

ഇനി രണ്ട് രാജ്യത്തിന്റെയും കറന്‍സിയുടെ കാര്യം എടുക്കാം. ഇപ്പോള്‍ ഒരു ഡോളറിന് 83 ഇന്ത്യന്‍ രൂപയാണ് മൂല്യം. അതേ സമയം ഒരു ഡോളര്‍ കൊടുത്താല്‍ പാകിസ്ഥാന്റെ 277 രൂപ കിട്ടും. 2004ല്‍ പാകിസ്ഥാന്റെ രൂപ ഒരു ഡോളറിന് 57.8 രൂപ എന്ന നിലയില്‍ ശക്തമായിരുന്നിടത്ത് നിന്നാണ് ഈ കൂപ്പുകുത്തല്‍.

നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ ശക്തമായ ഭരണമാണ് ഇന്ത്യയെ ഒരു വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടാതിരുന്നത്. ശ്രീലങ്കയും പാകിസ്ഥാനെപ്പോലെ കോവിഡിന് ശേഷം തകര്‍ച്ച നേരിട്ടിരുന്നു.

Tags: Pak economypakistan rupeeIndian RupeeInflationIndian economyGDP growthrupeeUS dollar rupeeexchange rate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിലക്കയറ്റം മൂലം ഞെരുങ്ങുന്ന കേരളം

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

Article

ഭാരത സമ്പദ്‌വ്യവസ്ഥ എന്നാല്‍ പരിഷ്‌കരണം, അതിജീവനം, നിശ്ചയദാര്‍ഢ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.