Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിങ്ങളെ ഭയപ്പെടുത്തി വോട്ടുകള്‍ തട്ടാന്‍ ആരിഫിന്റെ ശ്രമം; കെസിയുടെ പ്രചരണത്തിന് ആളില്ല; ആലപ്പുഴയില്‍ ശോഭ മുന്നേറുന്നു:ടിജി

കേരളത്തില്‍ വിജയസാധ്യത എന്നതില്‍ നിന്നും മാറി വിജയം ഉറപ്പിക്കുന്ന സ്ഥിതിയിലേക്ക് ശോഭാ സുരേന്ദ്രന്‍ വന്നിരിക്കുകയാണെന്നും ഇക്കുറി ആലപ്പുഴ ചരിത്രം കുറിക്കുമെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 11:38 pm IST
in Kerala

കാടിളക്കിയുള്ള പ്രചരണവുമായി മുന്നേറുകയാണ് ശോഭ സുരേന്ദ്രനെന്ന് ടിജി മോഹന്‍ദാസ്. എ.എം. ആരിഫിന് വേണ്ടി സിപിഎമ്മും ഇടത് പാര്‍ട്ടികളും ന്യൂനപക്ഷങ്ങള്‍ക്കുള്ളില്‍ മോദിയെക്കുറിച്ച് ഭയം നിറയ്‌ക്കുന്ന പ്രസംഗങ്ങള്‍ നടത്തി ആ വോട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. അവിടെ രണ്ട് ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ ഉറപ്പിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. പക്ഷെ അതുകൊണ്ടൊന്നും ഇക്കുറി ശോഭയെ തടയാനാവില്ലെന്നും ടിജി പറയുന്നു.

നാമ നിര്‍ദേശപത്രിക കൊടുക്കാന്‍ ശോഭ പോയപ്പോള്‍ കലക്ട്രേറ്റ് മുതല്‍ ജനറല്‍ ആശുപത്രിവരെ വന്‍ ജനക്കൂട്ടമായിരുന്നു. അതില്‍ ഭൂരിപക്ഷവും സ്ത്രീകളുമായിരുന്നു. ഇത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഞെട്ടിച്ചു. ഇതോടെയാണ് ചില ചാനലുകള്‍ ശോഭ മൂന്നാം സ്ഥാനത്താകും എന്ന രീതിയില്‍ ബോധപൂര്‍വ്വം ചില സര്‍വ്വേകള്‍ നടത്തി ശോഭയുടെ ശോഭ കെടുത്താന്‍ നോക്കുന്നത്.

സിപിഎമ്മിന് സ്ഥിതി ശോഭനീയമല്ല. ജി. സുധാകരന്‍ ഇടഞ്ഞാണ് നില്‍ക്കുന്നത്. എസ് ഡിപിഐക്കാര്‍ സിപിഎമ്മില്‍ നേടിയ വലിയ ആധിപത്യം ആരിഫിന് എതിരായ ട്രെന്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ആലപ്പുഴയിലെയും കായംകുളത്തേയും മുസ്ലിങ്ങള്‍ ലീഗുകാരാണ്. സിപിഎമ്മിന്റെ മോദിയ്‌ക്കെതിരായ വര്‍ഗ്ഗീയ പ്രചാരണം ഒരു പക്ഷെ ഈ മുസ്ലിം ലീഗുകാരെപ്പോലും മോദിയ്‌ക്ക് അനുകൂലമാക്കാന്‍ സാധ്യതയാണ്.

പ്രീതിനടേശന്‍ ആണ് ശോഭയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയത്. ഇതിനര്‍ത്ഥം വെള്ളാപ്പള്ളിയുടെ പിന്തുണയും ശോഭയ്‌ക്കുണ്ട് എന്ന് തന്നെയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം എ പ്ലസ് മണ്ഡലമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയും അവിടെ എത്തിയേക്കുമെന്ന് കരുതുന്നു. -ടി.ജി. പറയുന്നു.

ആലപ്പുഴയില്‍ ശോഭയുടെ പിന്തുണ ഏറുന്നതോടെ ചില ഇടത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ ശോഭയെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്റെ സ്വത്ത് വിവരം ഒരു വനിതാമാധ്യമപ്രവര്‍ത്തക പകപോക്കാന്‍ വേണ്ടി ചോദിച്ചിരുന്നു. തന്റെ രണ്ട് ആണ്‍മക്കള്‍ വിദേശരാജ്യത്ത് ജോലി ചെയ്ത് സമ്പാദിക്കുന്ന തുക കൊണ്ട് രണ്ട് സ്ഥലങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ഭാഗ്യവതിയായ അമ്മയാണ് താന്‍ എന്ന് ശോഭ സുരേന്ദ്രന്‍ മറുപടി പറഞ്ഞതോടെ ഈ വനിതാ മാദ്യമപ്രവര്‍ത്തക കണ്ടം വഴി ഓടുകയായിരുന്നു.

കേരളത്തില്‍ വിജയസാധ്യത എന്നതില്‍ നിന്നും മാറി വിജയം ഉറപ്പിക്കുന്ന സ്ഥിതിയിലേക്ക് ശോഭാ സുരേന്ദ്രന്‍ വന്നിരിക്കുകയാണെന്നും ഇക്കുറി ആലപ്പുഴ ചരിത്രം കുറിക്കുമെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

Tags: sdpishobha surendranA.M ArifT.G. MohandasMohandasTGPreeti Natesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

Kerala

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)
Kerala

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും മുസ്ലിം വോട്ടര്‍മാരെയും വിഴുങ്ങുന്നു; നിസ്സഹായരായി ശിവകുമാറും സിദ്ധരാമയ്യയും

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.