Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പന്റെ ഹിറ്റ് സ്‌ക്വാഡിനു ചൈനീസ് ഫണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 12:11 pm IST
inIndia

ന്യൂദല്‍ഹി: ഉത്തരേന്ത്യയിലെ ഹിന്ദു നേതാക്കളെ വധിക്കാനുള്ള പി എഫ് ഐ ഭീകരന്‍ സിദ്ദിഖ് കാപ്പന്റെ പദ്ധതിക്കായി ചൈനീസ് ഫണ്ടും എത്തിയതായി ഇ.ഡി. കണ്ടെത്തല്‍.
ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫ് മുഖേനയാണ് ചൈനീസ് ഫണ്ട് പി എഫ് ഐയുടെ അക്കൗണ്ടുകളിലേക്ക് എത്തിയത്. റൗഫ് 2019, 2020 വര്‍ഷങ്ങളില്‍ ചൈന സന്ദര്‍ശിച്ചിരുന്നു.
ഒമാനില്‍ റൗഫ് മാനേജറായി പ്രവര്‍ത്തിച്ച റേസ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ നാല് ഡയറക്ടര്‍മാരില്‍ രണ്ടു പേര്‍ മലയാളികളും രണ്ടു പേര്‍ ചൈനക്കാര്യമാണ്.

റൗഫിന്റെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കും എസ് ഡി പി ഐ നേതാവ് കലിം പാഷയുടെ അക്കൗണ്ടിലേക്കും ചൈനീസ് കമ്പനികളില്‍ നിന്നു പണമെത്തിയിട്ടുണ്ട്.
പി എഫ് ഐ അക്കൗണ്ടില്‍ നിന്നു ഹിറ്റ് സ്‌ക്വാഡ് പരിശീലകന്‍ അന്‍ഷാദ് ബദറുദ്ദീന്റെ അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചത് ഭീകരവാദ ഫണ്ടിങില്‍ വ്യക്തമായ തെളിവായി.
ബാംഗ്ലൂര്‍ കലാപ കേസിലെ പ്രതി കൂടിയാണ് പാഷ.
ഗള്‍ഫിലെ പി എഫ് ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഖേന യു എ ഇ , ഒമാന്‍, ഖത്തര്‍, ബഹ്‌റിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ തോതില്‍ ധനസമാഹരണം നടന്നിട്ടുണ്ട്. ബിസിനസ് ഇടപാടുകളുടെ മറവിലോ ഹവാല മാര്‍ഗമോ ആണ് ഫണ്ട് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. ഇതിനായി 3200 ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ഇടപാടുകള്‍ ഇഡി പരിശോധിച്ചു. ഇതില്‍ ഭൂരിഭാഗവും വ്യാജ പേരുകളിലെ അക്കൗണ്ടുകളാണെന്ന് ഇഡി കണ്ടെത്തി.

സിദ്ദിഖ് കാപ്പന്റെ നിർദേശ പ്രകാരം അൻഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും ഉൾപ്പെട്ട പിഎഫ്ഐ ഹിറ്റ് സ്ക്വാഡ് ദൽഹി ബിജെപി നേതാക്കളെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നത് . ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേസ് വർമ്മ തുടങ്ങിയവരായിരുന്നു ഹിറ്റ് ലിസ്റ്റിൽ.

2020 സെപ്തംബർ ആദ്യവാരം മഞ്ചേരി ഗ്രീൻ വാലി അക്കാദമിയിൽ ചേർന്ന ഹിറ്റ് സ്ക്വാഡ് തലവന്മാരുടെ യോഗത്തിലായിരുന്നു തീരുമാനം. എൻഐഎ സംഘത്തോട് ബദറുദ്ദീനും ഫിറോസ് ഖാനും പദ്ധതി വിശദാംശങ്ങൾ ഏറ്റു പറഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ആസൂത്രകനായ സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ നാലിനു ഹത്രാസ് കേസിൽ പിടിയിലായതോടെയാണ്  ആക്രമണ പദ്ധതി ഉപേക്ഷിച്ചത്. ദൽഹി കലാപം അടിച്ചമർത്തിയതിലുള്ള പ്രതികാരമായാണ് ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടത്.-

ദൽഹിയിലെ പിഎഫ്ഐ നേതാക്കളായ പർവേസ് അഹമ്മദ്, മുഹമ്മദ് ഇലിയാസ്, അബ്ദുൽ മുഖീത് എന്നിവരുമായി സിദ്ദിഖ് കാപ്പനും കെ.പി. കമാലും ഇതു സംബന്ധിച്ച് രഹസ്യ ചർച്ച നടത്തി. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അന്നേദിവസം സുരക്ഷാ നിരീക്ഷണം ശക്തമാക്കുമെന്നതിനാൽ മൂന്നിലേക്ക് മാറ്റി.ഹിറ്റ് സ്ക്വാഡിനു വാഹനങ്ങളും ഒളിത്താവളവും ഏർപ്പാടു ചെയ്യാൻ ദൽഹി പിഎഫ്ഐ നേതാക്കളെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ ഫണ്ടും ഏർപ്പാടു ചെയ്തിരുന്നു.എൻഐഎ – ഇഡി കേസുകളിൽ പിന്നീട് അറസ്റ്റിലായ ദൽഹി പിഎഫ്ഐ നേതാക്കൾ ഇപ്പോൾ തിഹാർ ജയിലിലാണ്

Tags: Siddique KappanSDPI leader
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊലപാതകം; പ്രതി ചേർക്കപ്പെട്ട നാല് പേർക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.