Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇരുപത്തൊന്നാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; സുക്മയിലെ രാമക്ഷേത്രം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 08:40 am IST
in India
സൈനികരും ഗ്രാമവാസികളും ചേര്‍ന്ന് സുക്മ രാമക്ഷേത്രം വൃത്തിയാക്കുന്നു

സൈനികരും ഗ്രാമവാസികളും ചേര്‍ന്ന് സുക്മ രാമക്ഷേത്രം വൃത്തിയാക്കുന്നു

സുക്മ(ഛത്തിസ്ഗഡ്): രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഇരുപത്തൊന്ന് കൊല്ലം മുമ്പ് നക്‌സല്‍ ഭീകരര്‍ അടച്ചുപൂട്ടിയ സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ പുരാതനമായ രാമക്ഷേത്രം തുറന്നു.

സുക്മ ജില്ലയിലെ കേരളപെന്‍ഡ ഗ്രാമത്തിലാണ് സിആര്‍പിഎഫ് ജവാന്മാരുടെ പിന്തുണയോടെ ഗ്രാമീണരാണ് ക്ഷേത്രം തുറന്ന് ആരാധന നടത്തിയത്. ശ്രീരാമസീതാ ലക്ഷ്മണന്മാരുടെ വിഗ്രഹങ്ങളില്‍ പൂക്കളര്‍പ്പിച്ചും ആരതിയുഴിഞ്ഞും അവര്‍ ആരാധനാ സ്വാതന്ത്ര്യം വീണ്ടെടുത്തു.

നക്‌സല്‍ ഭീകരര്‍ താവളമാക്കിയ കേരളപെന്‍ഡയില്‍ 2003ലാണ് ക്ഷേത്രാരാധന നിരോധിച്ചത്. അന്നുമുതല്‍ പ്രാര്‍ത്ഥനാപൂര്‍വമുള്ള വനവാസികളുടെ കാത്തിരിപ്പാണ് ഇന്നലെ സാക്ഷാത്കരിച്ചത്.

കേരളപെന്‍ഡയിലെ ലഖപാലില്‍ സിആര്‍പിഎഫ് അടുത്തിടെയാണ് ക്യാമ്പ് തുറന്നത്. ഗ്രാമവാസികളുടെ ക്ഷേമം ആരാഞ്ഞെത്തിയ സൈനികോദ്യോഗസ്ഥരോട് അവര്‍ക്ക് ആദ്യം പറയാനുണ്ടായിരുന്നത് തങ്ങളുടെ ആശ്രയമായ രാമക്ഷേത്രം തുറക്കണമെന്നായിരുന്നു.

തുടര്‍ന്ന് സൈനികര്‍ ക്ഷേത്രപരിസരത്ത് ഗ്രാമവാസികള്‍ക്കായി ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തി. പ്രദേശം ശുചീകരിച്ചു. സൈനികര്‍ക്കൊപ്പം സുക്മ പോലീസും ഗ്രാമവാസികളും ശുചീകരണത്തില്‍ പങ്കെടുത്തു. തുടര്‍ന്നത് കാത്തിരിപ്പിന് വിരമമായി.

21 വര്‍ഷത്തിന് ശേഷം ശ്രീകോവില്‍ തുറന്നു. ഗ്രാമീണര്‍ ഒന്നടങ്കം എത്തി സാമൂഹ്യാര്‍ച്ചനയും ഭജനയും നടത്തി. ഇനിയൊരാവശ്യമാണ് ബാക്കി. അതും അവര്‍ സൈനികോദ്യോഗസ്ഥരുടെ മുന്നില്‍വച്ചു. ക്ഷേത്രം പുതുക്കിപ്പണിയണം. ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Tags: chattisgarhSri Rama Templesukma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ഛത്തിസ്ഗഡിലെ ബോദ്‌ലയില്‍ സര്‍വസമാജം സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു
India

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

India

2026ലെ ആദ്യ ഏറ്റുമുട്ടല്‍; 60 ലക്ഷംതലയ്‌ക്ക് വിലയിട്ട വെട്ടി മങ്കാട് ഉള്‍പ്പെടെ 14 നക്‌സലുകളെ വധിച്ചു; നക്സല്‍അപകടമേഖലയായ ബസ്തര്‍ മോചനത്തിലേക്ക്

India

ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഇതില്‍ 27 പേര്‍ക്ക് 65 ലക്ഷം വരെ തലയ്‌ക്ക് വിലയുള്ളവര്‍; 12 വനിതാ മാവോയിസ്റ്റുകളും

ഛത്തീസ്ഗഢിലെ സുക്മയില്‍ കീഴടങ്ങിയ മാവോയിസ്റ്റുകളില്‍ പെട്ടവര്‍
India

തലയ്‌ക്ക് 48 ലക്ഷം; 15 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി

India

“ആയുധം വെച്ച് കീഴടങ്ങാന്‍ സമയം വേണം”- മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് മാവോയിസ്റ്റ് നേതാവിനെക്കൊണ്ട് കത്തയപ്പിച്ചത് ആരുടെ ബുദ്ധി?

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.