Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീരുവീക്കം നിയന്ത്രിക്കുന്നതിനുള്ള ജൈവ, രാസ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന പ്രക്രിയക്ക് പേറ്റന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 11:33 pm IST
in Kerala

തൃശൂര്‍: ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന വാതംവരട്ടി (Artanema sesamoides) എന്ന ചെടിയില്‍ നിന്നും phenylpropanoid glycosides വിഭാഗത്തില്‍പ്പെടുന്ന ഔഷധമൂല്യമുള്ള രാസസംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള പ്രക്രിയക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല പേറ്റന്റ് നേടി. അസ്ഥി, പേശി സംബന്ധമായ നീരുവീക്കത്തിനു നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഉപയോഗത്തിലുള്ള ഒരു ഔഷധ സസ്യമാണിത്. ഈ സസ്യത്തിന്റെ വേരുകള്‍, ഇലകള്‍, വിത്തുകള്‍ എന്നിവ വാതരോഗം സുഖപ്പെടുത്തുന്നതിന് ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അതിന്റെ രോഗശമന സ്വഭാവത്തിന് നിദാനമായ സജീവ ഘടകങ്ങളും അതിന്റെ പ്രവര്‍ത്തന രീതിയും പഠനവിധേയമായിരുന്നില്ല. വേരും ഇലയും ഔഷധ ഗുണങ്ങളുള്ള ഫിനൈല്‍പ്രോപ്പനോയിഡ് വിഭാഗത്തില്‍പ്പെടുന്ന ജൈവരാസ സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ്.

ആക്റ്റിയോസൈഡ് (Acteoside), അര്‍ട്ടാമിനോസൈഡ് എ/ ട്രൈക്കോസാന്തോസൈഡ് എ (Artanemoside A/ Trichosanthoside A) എന്നീ രാസഘടകങ്ങള്‍ ശുദ്ധമായ സംയുക്തങ്ങളായി വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയക്കാണ് പേറ്റ്ന്റ് ലഭിച്ചത്. ഉയര്‍ന്ന നിരോക്‌സീകരണ ശേഷിയും നീര് നിയന്ത്രണ ശേഷിയും അണുബാധ നിയന്ത്രണ ശേഷിയും ഉള്ളവയാണ് ഈ ജൈവ, രാസ സംയുക്തങ്ങള്‍. ഇതില്‍ ആക്റ്റിയോസൈഡ് കരളിനെ സംരക്ഷിക്കുന്നതും, നീര് നിയന്ത്രിക്കുന്നതും, കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നതുമാണെന്ന് ശാസ്ത്രീയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇലയില്‍ നിന്നും വേരില്‍ നിന്നും ഈ രാസഘടകങ്ങള്‍ വേര്‍തിരിക്കാന്‍ വികസിപ്പിച്ചെടുത്ത രീതികള്‍ വ്യത്യസ്തമാണ്. ഈ രണ്ടു ഘടകങ്ങളും സ്റ്റഫിലോകോക്കസ് ഓറിയസ്, ക്ലെബ്‌സിയെല്ല ന്യുമോണിയ, ഇ-കോളി തുടങ്ങിയ രോഗകാരികളായ ബാക്ടീരിയകളെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതുമാണെന്ന് ഇതോടനുബന്ധിച്ച പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഈ രണ്ടു രാസ സംയുക്തങ്ങള്‍ വേര്‍തിതിരിച്ച് ഒറ്റക്കോ മിശ്രിതമായോ മറ്റു വ്യത്യസ്തങ്ങളായ പ്രവര്‍ത്തന രീതികളുള്ള ജൈവസംയുക്തങ്ങളുമായോ ചേര്‍ത്തു നീരു സംബന്ധമായും മുറിവുണക്കുന്നതിനും നിലവില്‍ തെളിയിക്കപ്പെട്ടിട്ടുള്ള ഔഷധഗുണങ്ങള്‍ക്കായും ചികിത്സാമേഖലയില്‍ ഉപയോഗിക്കാവുന്നതാണ്.

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ ഓടക്കാലിയിലുള്ള സുഗന്ധ തൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഡോ. ആന്‍സി ജോസഫ്, ഡോ. സാമുവേല്‍ മാത്യു, ഡോ. എ.എം. ചന്ദ്രശേഖരന്‍ നായര്‍ എന്നിവരാണ് ഗവേഷകര്‍.

Tags: Patented processisolating biologicalchemical agentschemical agents to control swelling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.