Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബലൂചിസ്ഥാന്‍ നഷ്ടപ്പെടുത്തിയതും നെഹ്‌റുവിന്റെ മണ്ടത്തരം; ശക്തമായ പാകിസ്ഥാനാണ് ഭാരതത്തിന് ഗുണമെന്ന് വിശ്വസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 09:59 pm IST
inIndia

ന്യൂദല്‍ഹി: ബലൂചിസ്ഥാന്‍ ഭാരതത്തിന് നഷ്ടപ്പെടാന്‍ ഇടയാക്കിയ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മറ്റൊരു ചരിത്രപരമായ മണ്ടത്തരവും ചര്‍ച്ചയാകുന്നു. ഭാരതത്തോട് ചേരാന്‍ ആഗ്രഹിച്ചിരുന്ന ബലൂചിസ്ഥാനെ പത്രസമ്മേളനത്തിലൂടെ വഞ്ചിക്കുകയും പാകിസ്ഥാന് പിടിച്ചെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ഞെട്ടിക്കുന്ന ചരിത്രരേഖകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ഭാരതത്തിന് പാകിസ്ഥാന് മേല്‍ നിര്‍ണായക ഭൂമിശാസ്ത്രപരമായി തന്നെ മുന്‍കൈ ലഭിക്കുന്ന സുവര്‍ണാവസരമാണ് നെഹ്‌റു വിട്ടുകളഞ്ഞത്. ബലൂചിസ്ഥാനിലെ ഖാന്‍ ഓഫ് കലാട്ട് അഥവാ രാജാവായിരുന്നു മിര്‍ അഹമ്മദിയാര്‍ ഖാന്‍. കലാട്ട് ഒരു ബലൂചിസ്ഥാന്‍ പ്രവിശ്യയായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്തും അവര്‍ക്ക് കാലാട്ടില്‍ അധികാരമില്ലായിരുന്നു. 1876ല്‍ ബ്രിട്ടീഷുകാര്‍ ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിച്ച് ഉടമ്പടിയില്‍ ഒപ്പുവച്ചു.

1946ല്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വവുമായി കലാട്ട് ഖാന്‍ ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ പ്രതിനിധികളിലൊരാള്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അബ്ദുള്‍ കലാം ആസാദിനെയും കണ്ടിരുന്നു. എന്നാല്‍ ബലൂചിസ്ഥാന്‍ ഒരു സ്വതന്ത്ര രാഷ്‌ട്രമെന്ന ആശയത്തെ തന്നെ മൗലാന ചോദ്യം ചെയ്തു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഫോറിന്‍ പോളിസി സെന്റര്‍ എന്ന തിങ്ക് ടാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 1947ല്‍ കലാട്ട് ഖാന്‍ ഒപ്പിട്ട പ്രവേശന പേപ്പറുകള്‍ നെഹ്റു തിരികെ നല്‍കുകയായിരുന്നു.

ഭാരത വിഭജനകാലത്ത് നിര്‍ണായക പങ്ക് വഹിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വി.പി. മേനോന്‍ നടത്തിയ വാര്‍ത്താസമ്മേളനം 1948 മാര്‍ച്ച് 27ന് ഓള്‍ ഇന്ത്യ റേഡിയോ (എഐആര്‍) പ്രക്ഷേപണം ചെയ്തതോടെയാണ് ബലൂചിസ്ഥാന്‍ പ്രതിസന്ധിയിലായത്. കാലാട്ടിനെ അംഗീകരിക്കാന്‍ ഖാന്‍ ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. എന്നാല്‍ ഭാരതത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വി.പി. മേനോന്‍ പറഞ്ഞത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്കുകയും ചെയ്തിരുന്നു. അത്തരമൊരു അഭ്യര്‍ത്ഥന വന്നിട്ടില്ലെന്നും പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ വി.പി. മേനോന്റെ പ്രസ്താവനയുടെ ആഘാതം ഇല്ലാതാക്കാന്‍ പട്ടേലിന്റെ വിശദീകരണത്തിനുമായില്ല. അപ്പോഴേയ്‌ക്കും കാര്യങ്ങള്‍ കലങ്ങി മറിയുകയും ഭാരതനേതൃത്വത്തില്‍ നിന്നും സംഭവം കൈവിട്ട് പോവുകയും ചെയ്തിരുന്നു.

ബലൂചിസ്ഥാന്‍ ഭാരതത്തോട് ചേരുമെന്ന് ഭയന്ന പാകിസ്ഥാന്‍ സൈന്യം മുഹമ്മദലി ജിന്നയുടെ നിര്‍ദേശപ്രകാരം 1948 മാര്‍ച്ച് 28ന് കാലാട്ടിലേക്ക് ഇരച്ചുകയറുകയും ബലൂചിസ്ഥാന്‍ പിടിച്ചെടുക്കുകയും ചെയ്തു. മേജര്‍ ജനറല്‍ മുഹമ്മദ് അക്ബര്‍ ഖാന്റെ നേതൃത്വത്തിലായിരുന്നു ബലൂചിസ്ഥാന്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തത്.

സ്വതന്ത്ര ബലൂചിസ്ഥാന്റെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ നെഹ്റു പരാജയപ്പെടുകയായിരുന്നു. ശക്തമായ പാകിസ്ഥാനാണ് ഭാരതത്തിന് ഗുണകരമെന്ന തെറ്റായ ചിന്താഗതിയായിരുന്നു നെഹ്‌റുവിനെ നയിച്ചിരുന്നത്. ഈ അവസരം പാകിസ്ഥാന്‍ ഉപയോഗിക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ നേതൃത്വത്തിന് പാകിസ്ഥാനോട് കീഴടങ്ങേണ്ടി വരികയും കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പാകിസ്ഥാന്റെ ചതിയും നിയമവിരുദ്ധമായ പ്രവേശനമാണെന്നാണ് ബലൂചിസ്ഥാന്‍ ജനത വിശ്വസിക്കുന്നത്.

നെഹ്‌റുവിന്‍ ഈ മൂഢത്വം കൃത്യമായി മനസ്സിലാക്കിയാണ് ചൈന 1962ല്‍ ഭാരതത്തെ ആക്രമിക്കുകയും ആക്ചായി ചിന്‍ മേഖല പിടിച്ചെടുക്കകയും ചെയ്തത്. പുല്ല് പോലും മുളയ്‌ക്കാത്ത ഭൂമി നമുക്കെന്തിനെന്ന് നെഹുറുവിന്റെ കുപ്രസിദ്ധമായ പ്രതികരണം ഇന്നും ഭാരതത്തെ വേട്ടയാടുകയാണ്.

Tags: pakistanBalochistanNehru's stupidity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.