റാഞ്ചി: ജാർഖണ്ഡിലെ 14 ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്ന് ബിജെപി ദേശീയ വക്താവ് അജയ് അലോക്.
ജാർഖണ്ഡിൽ ബിജെപി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വർഷം അവസാനമാണ് ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യ സർക്കാർ അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: