Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കുട്ടനാട് പാക്കേജ് തകര്‍ത്തത് ഇടതുവലതു സര്‍ക്കാരുകള്‍; കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 02:15 am IST
inNews

ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്ത് കര്‍ഷകരുടെ പേരില്‍ വിലപിക്കുന്ന ഇടതുവലതു മുന്നണി സര്‍ക്കാരുകളാണ് സ്വപ്‌നപദ്ധതിയായ ഒന്നാം കുട്ടനാട് പാക്കേജിനെ തകര്‍ത്തത്. മൂന്നിലൊന്ന് ചെലവ് കേന്ദ്രം വഹിക്കുന്ന പദ്ധതിയുടെ ഏകോപനത്തിലും നടത്തിപ്പിലും മാറിമാറി ഭരിച്ച ഇടതുവലതു സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി പദ്ധതി അവസാനിക്കില്ലായിരുന്നു. ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളും കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പത്തംതിട്ടയിലെ തിരുവല്ല താലൂക്കുകള്‍ ചേര്‍ന്ന വിശാല കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കുട്ടനാട് പാക്കേജ് 2008ലാണ് എം.എസ് സ്വാമിനാഥന്‍ അധ്യക്ഷനായ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചത്.

തൊട്ടടുത്തവര്‍ഷം ഇതിന് അംഗീകാരം കിട്ടി. 2010ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പാക്കേജ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ മുന്‍ഗണനാ ക്രമം തെറ്റിച്ച് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതോടെ തന്നെ പദ്ധതി പാളി. 2011ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടന്നില്ല, വ്യാപകമായി അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. 1840 കോടി രൂപയുടേതായിരുന്നു കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പാക്കേജ്.

പാക്കേജിലെ 15 ഇന പരിപാടികളില്‍ ജലവിസ്തൃതിയിലുണ്ടാകുന്ന കുറവ് നിയന്ത്രിക്കുക, വെള്ളപ്പൊക്ക ഓരുവെള്ള നിയന്ത്രണം, കനാലുകളുടെ ആഴംകൂട്ടി എക്കല്‍നീക്കി നീരൊഴുക്ക് സുഗമമാക്കല്‍, പ്രധാന റോഡുകള്‍ തൂണുകളില്‍ നിര്‍മിക്കുക, വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് തോട്ടപ്പള്ളി സ്പില്‍വേയും കനാലുകളും ശക്തിപ്പെടുത്തുക, ഷട്ടര്‍ സംവിധാനത്തിന്റെ ആധുനികവല്‍ക്കരണം, പാടശേഖര ബണ്ടുകള്‍ വീതി ബലപ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. കാലാവധി പല തവണ നീട്ടി നല്‍കിയെങ്കിലും 2013 ഓടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. രണ്ടാം പാക്കേജ് എന്ന പേരില്‍ ചില പ്രഖ്യാപനങ്ങള്‍ പിണറായി സര്‍ക്കാര്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ല. ഫണ്ട് അനുവദിക്കാതെ പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്.

Tags: Pinarayi Governmentfarmers protestKuttanad packageleft governments
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.