Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലിം പള്ളിയില്‍ കയറി നോമ്പ് തുറന്ന് സുരേഷ് ഗോപി

സുരേഷ് ഗോപിയെ സ്നേഹത്തോടെയാണ് പള്ളിക്കാര്‍ ഉള്ളില്‍ വിളിച്ചിരുത്തുന്നത്. അതിന് മുന്‍പ് അദ്ദേഹം പൈപ്പിലെ വെള്ളത്തില്‍ ദേഹശുദ്ധി വരുത്തിയാണ് അകത്ത് കടക്കുന്നത്. എനിക്ക് നേര്‍ച്ച കഞ്ഞി മാത്രം മാതി എന്ന് പറഞ്ഞ സുരേഷ് ഗോപിയ്‌ക്ക് നോമ്പ് കഞ്ഞി കൊടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 12:35 am IST
inKerala

തൃശൂര്‍: മുസ്ലിം പള്ളിയില്‍ കയറി നോമ്പ് തുറന്ന് നടന്‍ സുരേഷ് ഗോപി. പള്ളിയിലേക്ക് കയറാനായി കാറില്‍ നിന്നിറങ്ങിയ സുരേഷ് ഗോപി ആദ്യം ചോദിക്കുന്നത് ‘നോമ്പുതുറ കഴിഞ്ഞോ?’ എന്നാണ്. ഇല്ല എന്ന് പറഞ്ഞ് പള്ളി നിവാസികള്‍ അദ്ദേഹത്തെ പള്ളിയ്‌ക്കുള്ളിലെ ഉസ്താദിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഒട്ടേറെപ്പേര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്ത് നിന്നിരുന്നു. പിന്നീട് കസവ് മുണ്ട് നല്‍കി സ്വീകരിച്ചശേഷം പള്ളിയുടെ കമ്മിറ്റി അംഗങ്ങളെയെല്ലാം സുരേഷ് ഗോപിയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് കാണാം. നോമ്പുകഞ്ഞിയല്ലേ എന്ന് സുരേഷ് ഗോപി ചോദിക്കുന്നത് കേള്‍ക്കാം. സുരേഷ് ഗോപി ഉസ്താദിന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ പള്ളിമുറ്റത്ത് നിറയെപ്പേര്‍ നോമ്പുകഞ്ഞിയുമായി ഇരിക്കുന്നത് കാണാം.

സുരേഷ് ഗോപിയെ സ്നേഹത്തോടെയാണ് പള്ളിക്കാര്‍ ഉള്ളില്‍ വിളിച്ചിരുത്തുന്നത്. അതിന് മുന്‍പ് അദ്ദേഹം പൈപ്പിലെ വെള്ളത്തില്‍ ദേഹശുദ്ധി വരുത്തിയാണ് അകത്ത് കടക്കുന്നത്. എനിക്ക് നേര്‍ച്ച കഞ്ഞി മാത്രം മാതി എന്ന് പറഞ്ഞ സുരേഷ് ഗോപിയ്‌ക്ക് നോമ്പ് കഞ്ഞി കൊടുത്തു. ഒട്ടേറെപ്പേര്‍ സുരേഷ് ഗോപിയുടെ വീഡിയോ പകര്‍ത്തി. തണുത്ത വെള്ളം കുടിച്ച് ദാഹമകറ്റിയ ശേഷം പള്ളിക്കാര്‍ നല്‍കിയ നേര്‍ച്ചക്കഞ്ഞി കയ്യില്‍പിടിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് സുരേഷ് ഗോപി കഴിക്കുന്നത്.

നാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഇത്രയും സമയത്തിനുള്ളില്‍ ആയിരത്തില്‍പ്പരം കമന്‍റുകളും ഈ വീഡിയോയ്‌ക്ക് കിട്ടി.

 

Tags: mosquesureshgopiSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansModiyude GuaranteenombuthuraLokSabhaElections2024Usthad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

പുതിയ വാര്‍ത്തകള്‍

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

തിരിച്ചറിയാതെ പോകുന്ന പാന്‍ക്രിയാറ്റിക് കാന്‍സര്‍: ഈ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിയ്‌ക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.