Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സജി മഞ്ഞക്കടമ്പിലിന്റെ രാജി, യുഡിഎഫില്‍ പ്രതിസന്ധി; തിരിച്ചടിയാകുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 11:39 pm IST
inKerala

കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പിലിന്റെ രാജി തിരിച്ചടിയാകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ആരോപണങ്ങള്‍ ഉയര്‍ത്തി ജില്ലാ ചെയര്‍മാന്‍ രാജിവച്ചത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജി യുഡിഎഫ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. പറഞ്ഞു തീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങള്‍ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

എന്നാല്‍ ഉച്ചയ്‌ക്ക് ശേഷം നടന്ന യുഡിഎഫ് യോഗത്തില്‍ രാജിവച്ച സജിക്ക് പകരം ഇ.ജെ. ആഗസ്തിയുടെ പേര് കേരള കോണ്‍ഗ്രസ് നേതൃത്വം പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വച്ചു.

ഇപ്പോഴുണ്ടായ സംഭവങ്ങള്‍ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളാണെന്നും അവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞു തീര്‍ക്കട്ടെയെന്ന നിലപാടാണ് ചര്‍ച്ചക്ക് ശേഷം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് സജി മഞ്ഞക്കടമ്പില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചു. സജി മടങ്ങിവന്നാല്‍ പിന്നീട് ആലോചിക്കാമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞത്. സജിക്ക് പകരം കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ. ആഗസ്തിയെ പുതിയ ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ സജി മഞ്ഞക്കടമ്പില്‍ കഴിഞ്ഞ ദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. മോന്‍സ് ജോസഫ് ഉള്ള പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും ഇനിയില്ലെന്നാണ് അദ്ദേഹം ഇന്നലെയും മാധ്യമങ്ങളോട് പറഞ്ഞത്.

യുഡിഎഫില്‍ നിന്ന് രാജിവെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്‌ത്തി ജോസ് കെ. മാണി ഇന്നലെ രംഗത്തുവന്നു. സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകന്‍ ആണെന്നും പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍ ആണ് പുറത്ത് വന്നതെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പരാമര്‍ശം. യുഡിഎഫിന്റെ പതനമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിയുടെ നീക്കം സജിയെ കേരള കോണ്‍ഗ്രസ് എമ്മില്‍ തിരികെ എത്തിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന.

Tags: Udf KottayamSaji Manjakadampilcrisis in UDF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫില്‍ പ്രതിസന്ധി; അന്‍വര്‍ ഇടഞ്ഞു തന്നെ

മുനമ്പം ഭൂസംരക്ഷണ സമിതി നിരാഹാര സമരപന്തലില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ സംസാരിക്കുന്നു
Kerala

മുന്‍കാല പ്രാബല്യത്തോടെ വഖഫ് നിയമം ഭേദഗതി ചെയ്യണം: സജി മഞ്ഞക്കടമ്പില്‍

Kerala

ബാര്‍ കോഴ ആരോപണ അന്വേഷണത്തില്‍ ഇരട്ടത്താപ്പ്: സജി മഞ്ഞക്കടമ്പില്‍

Kerala

കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ രാജി; മോന്‍സിന്റെ ഏകാധിപത്യമെന്ന് പറഞ്ഞത് ശരിയായി: സജി മഞ്ഞക്കടമ്പില്‍

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.