Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരഞ്ഞെടുപ്പില്‍ ചൈനീസ് സൈബര്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഇടപെടുന്നുണ്ടോ? മൈക്രോസോഫ്റ്റിന്‌റെ നിരീക്ഷണം യാഥാര്‍ത്ഥ്യമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 08:52 pm IST
in India

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എ. ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൈനീസ് സൈബര്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ഉത്തരകൊറിയന്‍ സൈബര്‍ ഏജന്റുമാര്‍ എന്നിവര്‍ ഇടപെടാന്‍ ശ്രമിച്ചേക്കാമെന്ന മൈക്രോസോഫ്റ്റിന്‌റെ നിരീക്ഷണം യാഥാര്‍ത്ഥ്യമോ? . ഈ വര്‍ഷം ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍, ചൈന അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി എ.ഐ ഉള്ളടക്കം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് വിലയിരുത്തുന്നുവെന്നാണ് മൈക്രോസോഫ്റ്റ് ഭീഷണിവിശകലന കേന്ദ്രം ജനറല്‍ മാനേജര്‍ ക്ലിന്റ് വാട്ട്‌സ് പറഞ്ഞത്. അത്തരം ഉള്ളടക്കത്തിന്റെ സ്വാധീനം കുറവാണെങ്കിലും വീഡിയോ, ഓഡിയോ എന്നിവയില്‍ ചൈനയുടെ പരീക്ഷണങ്ങള്‍ തുടരും. ഇത് താഴേത്തട്ടില്‍ ചിലപ്പോള്‍ ഫലപ്രദമായേക്കാം.
യുഎസിലെയും മ്യാന്‍മറിലെയും ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ചുള്ള നിരവധി കാമ്പെയ്നുകളില്‍ ഇത്തരത്തില്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. തായ്വാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ വില്യം ലായിയെ ലക്ഷ്യമിട്ട്, ഡിപിപിയെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള കൗണ്ട്ഡൗണ്‍ അവതരിപ്പിച്ചുകൊണ്ട് എഐ തയ്യാറാക്കിയ മെമ്മുകളുടെ ശേഖരം ഉദാഹരണമായി മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags: INFLUENCERPOLL PROCESSINTERFAREINDIAN ELECTION
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തന്ത്രി മുരാരി സിനിമയിൽ റോൾ വാഗ്ദാനം ചെയ്ത് എന്നേയും ക്ഷണിച്ചു , ജ്യൂസ് തന്നെങ്കിലും ഞാൻ കുടിച്ചില്ല; ജാസി പറയുന്നു

Kerala

സ്തുതിക്കാന്‍ സന്നദ്ധരായ വ്ളോഗര്‍മാരെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും വിലക്കെടുക്കാന്‍ പിണറായി സര്‍ക്കാര്‍

Kerala

ജീവനൊടുക്കിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടി പല തവണ പീഡിപ്പിക്കപ്പെട്ടു; സുഹൃത്ത് റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.