Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മുസ്ലിം ലീഗിന്റെ മുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 03:00 am IST
inIndia
ഉത്തര്‍പ്രദേശിലെ ഷഹരണ്‍പൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ഉത്തര്‍പ്രദേശിലെ ഷഹരണ്‍പൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ഷഹരണ്‍പൂര്‍: കോണ്‍ഗ്രസ് പ്രകടനപത്രികയിലുടനീളം മുസ്ലിം ലീഗിന്റെ മുദ്രകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടനപത്രികക്ക് ഭാരതത്തിന്റെ അഭിലാഷങ്ങളുമായി ഒരു ബന്ധവും ഇല്ല. യുപിയിലെ ഷഹരണ്‍പൂരില്‍ തെര. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഭാരതത്തിന്റെ അഭിലാഷങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നുമെല്ലാം കോണ്‍ഗ്രസ് പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം ലീഗിലുണ്ടായിരുന്ന ആശയങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ കാണുന്നത്. പത്രികയുടെ ബാക്കിയുള്ള ഭാഗത്ത് ഇടതു പക്ഷത്തിന്റെ ആശയങ്ങളും.

പത്രികയില്‍ കോണ്‍ഗ്രസിനേ കാണാനേ ഇല്ല. രാജ്യവികസനത്തിനുള്ള മൂര്‍ത്തമായ ഒരു പദ്ധതി പോലും അതിലില്ല.കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യമൊക്കെ പൊയ്‌പ്പോയി. ഇന്ന് ആ പാര്‍ട്ടിക്കു പോലും പ്രസക്തിയില്ലാതായി. രാജ്യതാത്പര്യമുള്ള നയങ്ങളില്ല, രാജ്യപുരോഗതിക്കുള്ള കാഴ്ചപ്പാടില്ല. മോദി പറഞ്ഞു.

പൗരത്വ നിയമഭേദഗതിയെപ്പറ്റി ഒരക്ഷരം പറയാത്ത പത്രികയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനും ഭക്ഷണം കഴിക്കാനും അനുമതി നല്കുമെന്നും വ്യക്തിനിയമം (ശരിയത്ത്) പാലിക്കാന്‍ അനുവാദം നല്കുമെന്നുമൊക്കെയാണ് ഉള്ളത്. പൊതു സിവില്‍ കോഡും അതില്‍ പരാമര്‍ശിക്കുന്നില്ല. ഇതാണ് മോദിയുടെ വിമര്‍ശനത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തേയും മോദി വിമര്‍ശിച്ചു. പയ്യന്മാരുടെ (രാഹുലിന്റയും അഖിലേഷിന്റെയും) പൊൡഞ്ഞുപോയ സിനിമ വീണ്ടും ഇപ്പോള്‍ റിലീസ് ചെയ്യുകയാണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ എന്ന് പറയുന്ന സ്ഥലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചവര്‍ നാമനിര്‍ദേശ പത്രിക പോലും സമര്‍പ്പിച്ചില്ല.
വിജയിക്കാന്‍ അല്ലാതെ ബിജെപിയുടേയും എന്‍ഡിഎയുടേയും സീറ്റുകള്‍ കുറയ്‌ക്കാന്‍ വേണ്ടി മാത്രം പ്രതിപക്ഷം മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഞാന്‍ ആദ്യമായി കാണുകയാണ്. സ്ഥാനാര്‍ത്ഥികളെ അടിക്കടി മാറ്റേണ്ട അവസ്ഥയിലാണ് സമാജ്‌വാദി പാര്‍ട്ടി.

കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കഴിയുന്നില്ല. പത്തുകൊല്ലം കൊണ്ട് ബിജെപി ജനവിശ്വാസം ആര്‍ജിച്ചു. ജനഹൃദയം കീഴടക്കി. രാഷ്‌ട്രീയമല്ല ദേശീയ നയമാണ് ബിജെപി നടപ്പാക്കിയത്. അതാണ് ഇതിനു കാരണം. വിവേചനമില്ലാത്ത ഭരണമാണ് ബിജെപിയുടേത്.

370-ാം വകുപ്പ് നീക്കുക എന്നത് ഞങ്ങളുടെ ദൗത്യമായിരുന്നു. കശ്മീരിലെ കല്ലേറുകാര്‍ എറിഞ്ഞ കല്ലുകള്‍ പെറുക്കിയെടുത്ത് ഞങ്ങള്‍ വികസിത ജമ്മുകശ്മീര്‍ പണിയാനാരംഭിച്ചു, അദ്ദേഹം പറഞ്ഞു.

 

Tags: ShahranpuriMuslim LeagueNarendra ModiUttar PradeshLoksabha Election 2024Modiyude GuaranteeCongress Manifesto
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.