Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

യൂത്ത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ജിന്‍സും ടെസയും നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 01:06 am IST
in News
ടെസ ഹര്‍ഷന്‍,ജിന്‍സ്.കെ.ജോബി

ടെസ ഹര്‍ഷന്‍,ജിന്‍സ്.കെ.ജോബി

തിരുവനന്തപുരം: ചൊവ്വാഴ്ച പുതുച്ചേരിയില്‍ ആരംഭിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള 38-ാമത് യൂത്ത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് എഫ്രേംസ് മാന്നാനത്തിന്റെ ജിന്‍സ്.കെ.ജോബിയും ആലപ്പുഴ സെന്റ് ജോസഫ്‌സ് എച്ച്എസ്എസിലെ ടെസ ഹര്‍ഷനും കേരളത്തെ നയിക്കും.

ആണ്‍ ടീമിനെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിലെ സിജി ജോസും പെണ്‍ ടീമിനെ സ്പോര്‍ട്സ് ഡയറക്ടറേറ്റില്‍ നിന്നുള്ള സോഹുല്‍.കെ.ലാലുമാണ് പരിശീലിപ്പിക്കുന്നത്. സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്നിലെ ഫാദര്‍ അരുണ്‍, കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ അനീറ്റ.പി.വി എന്നിവര്‍ യഥാക്രമം ആണ്‍, പെണ്‍ ടീമുകളുടെ മാനേജര്‍മാരാകും.

ആണ്‍ ടീം:
ജിന്‍സ് കെ ജോബി(ക്യാപ്റ്റന്‍), മിലന്‍ ജോസ് മാത്യു, ജോഹാന്‍ തോമസ് ജോജി(കോട്ടയം), നിയത്ത് സലില്‍, വിനയ് ശങ്കര്‍, ജീവന്‍.കെ.ജോബി(തൃശൂര്‍), നിയോ ജോണ്‍ വിന്‍സെനി(ആലപ്പുഴ), സഫിന്‍ സന്തോഷ്(കോഴിക്കോട്), വാസുദേവ്.പി.എസ്(എറണാകുളം), സച്ചു സന്തോഷ്(കൊല്ലം), നൈജല്‍ ജേക്കബ് (ഇടുക്കി). കോച്ച്: സിജി.കെ.ജോസ് (കെഎസ്എസ്സി). മാനേജര്‍: ഫാദര്‍ അരുണ്‍ ജോസ്.

പെണ്‍ ടീം:
ടെസ ഹര്‍ഷന്‍(ക്യാപ്റ്റന്‍- ആലപ്പുഴ), ദിയ ബിജു, ആര്‍തിക.എ.കെ, ക്ലോഡിയ ഓണ്ടന്‍, അഡ്ലിന്‍ മരിയ ജോസ്(കോഴിക്കോട്), നിരഞ്ജന ജിജു, ലിയ മരിയ, ആര്യ ജെസ്ലിന്‍ മാര്‍ത്ത(തൃശൂര്‍), വര്‍ഷ.എ.ബി(തിരുവനന്തപുരം), അയന മര്‍ത്യം ഫിലിപ്പ് (കോട്ടയം), അനഘ.ആര്‍(കണ്ണൂര്‍). കോച്ച്: സോഹുല്‍.കെ.ലാല്‍(ഡയറക്ടറേറ്റ് സ്‌പോര്‍ട്‌സ്). അസി. കോച്ച്: അതുല്‍(കോഴിക്കോട്). മാനേജര്‍: (അനീറ്റ.പി.വി(കണ്ണൂര്‍).

Tags: TessaYouth National Basketball ChampionshipJins
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.