Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സെഞ്ചുറിയടിച്ച് ഡിബ്രൂയിനെ സിറ്റി ലിവറിനൊപ്പം- 70 പോയിന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 12:48 am IST
inFootball
മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ കെവിന്‍ ഡിബ്രൂയിനെയുടെ ആഹ്ലാദം

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ കെവിന്‍ ഡിബ്രൂയിനെയുടെ ആഹ്ലാദം

ലണ്ടന്‍: സൂപ്പര്‍ താരം കെവിന്‍ ഡിബ്രൂയിനെ പ്രീമിര്‍ ലീഗിലെ തന്റെ നൂറാം ഗോള്‍ ആഘോഷിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ലിവര്‍പൂളിനൊപ്പമെത്തി. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ഇരട്ടഗോളുമായാണ് ഡിബ്രൂയിനെ മിന്നിയത്. കളിയുടെ തുടക്കത്തിലേ തന്നെ ക്രിസ്റ്റല്‍ പാലസിനോട് ഗോള്‍ വഴങ്ങിയ ശേഷമാണ് സിറ്റി 4-2ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജീന്‍ ഫിലിപ്പെ മറ്റേറ്റ നേടിയ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് ലീഡ് ആഘോഷിച്ചു. പത്ത് മിനിറ്റിനകം ടീമിനെ സമനിലയിലെത്തിച്ച് കെവിന്‍ ഡി ബ്രൂയിനെ ആദ്യഗോള്‍ നേടി. മത്സരത്തിന്റെ ആദ്യപകുതി 1-1 സമനിലയില്‍ കലാശിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിക്കോ ലെവിസിലൂടെ സിറ്റി ക്രിസ്റ്റലിനെ മറികടന്നു. കളിക്ക് 66 മിനിറ്റെത്തിയപ്പോള്‍ എര്‍ലിങ് ഹാളണ്ട് സിറ്റിയുടെ ലീഡ് 3-1 ആയി വര്‍ദ്ധിപ്പിച്ചു. നാല് മിനിറ്റിനകം ഇരട്ടഗോള്‍ തകിച്ച് ഡിബ്രൂയിനെ വീണ്ടും സ്‌കോര്‍ ചെയ്തു. സിറ്റി ഒന്നിനെതിരെ നാല് ഗോളുമായി മുന്നിലെത്തി. ഇതിനെതിരെ ഓഡ്‌സോന്നെ എഡ്വോര്‍ഡിലൂടെ ക്രിസ്റ്റല്‍ ടീമിനായി രണ്ടാം ഗോല്‍ നേടിയെങ്കിലും കളി സമയം 86 മിനിറ്റ് പിന്നിട്ടിരുന്നു. വിജയിക്കാന്‍ മാത്രം സമയം ഉണ്ടായിരുന്നില്ല.

ജയത്തോടെ ലിവറിനൊപ്പം 70 പോയിന്റ് നേട്ടത്തില്‍ സിറ്റി മുന്നിലെത്തി. ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്. പക്ഷെ അവസാനത്തോടടുക്കുന്ന ലീഗിന് കടുപ്പം കൂട്ടാന്‍ സിറ്റിക്ക് സാധിച്ചു.

Tags: Manchester CityLiverpoolDe Bruyne
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

പുതിയ വാര്‍ത്തകള്‍

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.