Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനാര്‍ത്ഥികളെ… അപരന്മാരെ സൂക്ഷിക്കുക; കണ്ണൂരും വടകരയിലും അപരന്മാരുടെ ചാകര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 03:02 am IST
in Kerala

തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനോട് സാമ്യമുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കുന്ന തന്ത്രം തെരഞ്ഞെടുപ്പിലെ പ്രധാന അടവുകളിലൊന്നാണ്. സ്വതന്ത്രന്മാരായാണ് മിക്കവാറും അപരന്മാര്‍ എത്തുക. ലോകസഭാ തെരഞ്ഞെടുപ്പിലും അതിന് മാറ്റം വന്നിട്ടില്ല. കണ്ണൂരും വടകരയിലും കോഴിക്കോട്ടുമാണ് അപരന്മാര്‍ വിലസുന്ന പ്രധാന മണ്ഡലങ്ങള്‍.
കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ കെ.സുധാകരന് അപന്മാര്‍ രണ്ടാണ്. രണ്ടുപേരും കെ. സുധാകരന്മാര്‍ തന്നെ. സിപിഎമ്മിന്റെ എം.വി. ജയരാജനും അപരന്മാരുണ്ട്.

ഒരാള്‍ ജയരാജനും മറ്റൊരാള്‍ ജയരാജും. കോഴിക്കോട് കോണ്‍ഗ്രസിന്റെ എം.കെ. രാഘവനും സിപിഎമ്മിന്റെ എളമരം കരീമിനും അപരന്മാര്‍ മൂന്നാണ്. രാഘവന്‍ എന്‍., ടി. രാഘവന്‍, പി. രാഘവന്‍ എന്നിവര്‍ എം.കെ. രാഘവന്റെ അപരന്മാരായുള്ളപ്പോള്‍ അബ്ദുള്‍ കരീം, അബ്ദുള്‍ കരീം കെ., അബ്ദുള്‍ കരീം എന്നിവരാണ് എളമരം കരീമിന്റെ അപരര്‍. വടകരയിലും സ്ഥിതി വ്യത്യസ്ഥമല്ല. സിപിഎമ്മിന്റെ കെ.കെ. ശൈലജക്ക് ശൈലജ കെ., ശൈലജ കെ.കെ., ശൈലജ പി. എന്നിവരാണ് സ്വതന്ത്രകളായ അപരന്മാര്‍. ഷാഫി പറമ്പിലിനാകട്ടെ ഷാഫി, ഷാഫി ടി.പി. എന്നിവര്‍ രംഗത്ത് ഉണ്ട്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് രണ്ട് അപരന്മാരെ നേരിടണം. പ്രകാശ് പി.എല്‍, പ്രകാശ് എസ്. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന് പ്രേമചന്ദ്രന്‍ നായരാണ് അപരന്‍. മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വസീഫിന് അപരന്മാരായുള്ളത് നസീഫ് പി.പി., നസീഫ് അലി മുല്ലപ്പള്ളിയുമാണ്. ഇതേ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം എമ്മിന് അബ്ദുള്‍ സലാം ആണ് അപരന്‍. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന് രണ്ട് അപരന്മാര്‍ തലവേദനയാകും. സ്വതന്ത്രന്‍ സുരേഷ്‌കുമാറും അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സുരേഷ് ഡി.യും. പൊന്നാനിയിലും അപരന്മാര്‍ക്ക് പഞ്ഞമില്ല. സിപിഎമ്മിന്റെ ഹംസയ്‌ക്ക് രണ്ടാണ് അപരന്മാര്‍. ഹംസ കടവണ്ടിയും ഹംസയും. മുസ്ലീം ലീഗിന്റെ എം.പി. അബ്ദുള്‍ സമദ് സമദാനിക്ക് അബ്ദുള്‍ സമദ് ആണ് അപരന്‍. തിരുവനന്തപുരത്ത് ശശി തരൂരിന് ശശി കോങ്ങപ്പള്ളിയാണ് അപരനായി രംഗത്ത് ഉള്ളത്. തൃശൂരില്‍ സിപിഐയുടെ വി.എസ്. സുനില്‍കുമാറിന് അപരനായുള്ളത് മറ്റൊരു സുനില്‍കുമാര്‍. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയും ബിജെപിയുടെ അനില്‍ ആന്റണിയും പേരിലെ സാമ്യത്തില്‍ അപരന്മാമരാകും. പത്രിക പിന്‍വലിക്കലിന് ശേഷം അപരന്മാരില്‍ എത്രപേര്‍ രംഗത്തുണ്ടാകുമെന്ന് കണ്ടറിയണം. അപരന്മാരെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കുക എന്നത് സ്ഥാനാര്‍ത്ഥികള്‍ക്ക് കീറാമുട്ടിയാണ്.

 

Tags: Loksabha Election 2024Modiyude GuaranteeBeware of Candidates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)

ലാലേട്ടന്റെ പേര് കളഞ്ഞല്ലോ….മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.