Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി-ഉദ്ദവ് താക്കറെ പോര് കാലത്ത് താക്കറേയുടെ വീട്ടില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച നവനീത് റാണ സ്ഥാനാര്‍ത്ഥി

ബിജെപിയെ വഞ്ചിച്ച് ഉദ്ധവ് താക്കറെ എന്‍സിപി നേതാവ് ശരദ് പവാറുമായി ചേര്‍ന്ന് മഹാരാഷ്‌ട്രയില്‍ ഭരണം തുടങ്ങിയ കാലത്ത് ശിവസേനയും ബിജെപിയും കടുത്ത വഴക്കിലായിരുന്നു. അക്കാലത്ത് ഉദ്ധവ് താക്കറെയുടെ വീട്ടില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച നേതാവാണ് നവനീത് റാണ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 03:00 pm IST
inIndia

ബിജെപിയെ വഞ്ചിച്ച് ഉദ്ധവ് താക്കറെ എന്‍സിപി നേതാവ് ശരദ് പവാറുമായി ചേര്‍ന്ന് മഹാരാഷ്‌ട്രയില്‍ ഭരണം തുടങ്ങിയ കാലത്ത് ശിവസേനയും ബിജെപിയും കടുത്ത വഴക്കിലായിരുന്നു. അക്കാലത്ത് ഉദ്ധവ് താക്കറെയുടെ വീട്ടില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച നേതാവാണ് നവനീത് റാണ.

ബിജെപിയെ വഞ്ചിച്ച് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേരയില്‍ വാഴുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ മാതോശ്രീയില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് നവനീത് റാണ വെല്ലുവിളിച്ചത്. അതോടെ ശിവസേന ഗുണ്ടകള്‍ നവനീത് റാണയുടെ വീട്ടിലേക്ക് പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇരച്ചുകയറിയിരുന്നു. എന്നാല്‍ പിറ്റേദിവസം മോദി മഹാരാഷ്‌ട്രയില്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഹനുമാന്‍ ചാലിസ ചൊല്ലുന്നത് പിന്‍വലിച്ചെന്ന് നവനീത് റാണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഭീരുവായ ഉദ്ധവ് താക്കറെ അന്നത്തെ അമരാവതി എംപിയായ നവനീത് റാണയെയും ബദ്നേര നിയോജകമണ്ഡലത്തില്‍ എംഎല്‍എ ആയ ഭര്‍ത്താവ് രവി റാണയെയും മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സമുദായസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 153എ പ്രകാരമായിരുന്നു അറസ്റ്റ്. ജയിലില്‍ കിടക്കേണ്ടിവന്നു ഇരുവര്‍ക്കും.

ഇപ്പോള്‍ നവനീത് റാണയെ അമരാവതിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

സുപ്രീംകോടതി യുദ്ധത്തിലും നവനീത് റാണ ജയിച്ചു

എറ്റവുമൊടുവില്‍ ജാതി സര്‍ട്ടിഫിക്കറ്റിനെച്ചൊല്ലി നവനീത് റാണയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തടയാന്‍ ഉദ്ധവ് വിഭാഗം ശിവസേന നടത്തിയ ശ്രമവും പാളി. 2019ല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത അമരാവതിയില്‍ നിന്നും നവനീത് റാണ മത്സരിച്ചത് വ്യാജജാതിസര്‍ട്ടിഫിക്കറ്റ് കാണിച്ചാണെന്നും അവര്‍ സിഖ് ചമാര്‍ വിഭാഗത്തില്‍പെട്ടവരാണെന്നും മഹാരാഷ്‌ട്ര ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ മോചി വിഭാഗത്തില്‍പ്പെട്ട താന്‍ പിന്നാക്കക്കാരിയാണെന്നായിരുന്നു നവനീത് റാണയുടെ വാദം. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നവനീത് റാണയ്‌ക്ക് സുപ്രീംകോടതിയില്‍ നിന്നും വ്യാഴാഴ്ച ആശ്വാസം ലഭിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നായിരുന്നു സുപ്രീംകോടതി ബെഞ്ചിന്റെ വിധി. ഇതോടെ അവര്‍ അമരാവതിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി അനുകൂലമായതോടെ നവനീത് റാണ നടത്തിയ പ്രകടനത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ് നാവിസും പങ്കെടുത്തു.

മഹാരാഷ്‌ട്രയിലെ 48 പാര്‍ലമെന്‍റ് സീറ്റുകളിലേക്ക് ഏപ്രില്‍ 16,26,മെയ് 7,13, 20 തീയതികളിലായാണ് വോട്ടെടുപ്പ്.

 

Tags: Ravi Ranacaste rowUddhav ThackerayNavneet RanaHanuman ChalisaLokSabhaElections2024Modiagain2024Navneet Kaur RanaAmaravathi seat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.