Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് യുപിഐ ഇടാപാടുകളിൽ 56 ശതമാനം കുതിപ്പ്; കാർഡ് ഇടപാടുകളിൽ 6 ശതമാനം വർദ്ധനവ്: റിപ്പോർട്ട് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 09:33 am IST
in India
UPI payment gateway with green tick. New Delhi, India- 17th June, 2023.

UPI payment gateway with green tick. New Delhi, India- 17th June, 2023.

മുംബൈ: യുപിഐ ഇടപാടുകളിൽ കൂടുതൽ വിശ്വാസം പ്രകടിപ്പിച്ച് രാജ്യത്തെ ഉപയോക്താക്കൾ.വേൾഡ് ലൈനിൽ നിന്നും പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2023-ലെ കണക്കുകൾ പ്രകാരം യുപിഐ ഇടപാടുകളിൽ 56 ശതമാനം വർദ്ധനവും കാർഡ് ഇടപാടുകളിൽ ആറ് ശതമാനം ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ യുപിഐ ഇടപാടുകളുടെ എണ്ണം 42.09 ബില്യൺ ആയിരുന്നു. എന്നാൽ 2023-ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 65.77 യുപിഐ ഇടപാടുകൾ നടന്നു. 44 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

‘2023 ഡിജിറ്റൽ ഇടപാടുകളുടെ പുരോഗതിയിൽ സുപ്രധാന നാഴികക്കല്ലാണ്. മൊബൈൽ ഇടപാടുകളുടെ ഗണ്യമായ പുരോഗതി യുപിഐ സേവനങ്ങളെ മുന്നിലെത്തിക്കുന്നതിന് കാരണമായി.’- വേൾഡ്ലൈൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രമേഷ് നരസിംഹൻ വ്യക്തമാക്കി. സ്മാർട്ഫോൺ മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൽ മേഖലയെ കൂടുതൽ ശക്തമാക്കി. ഭാരത് ക്യൂആർ അഥവാ ബിക്യൂആറിലും ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്നും വ്യാപാരികളിലേക്കുമുള്ള സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കി. രാജ്യത്ത് ഡിജിറ്റൽ പെയ്‌മെന്റ് ഇടപാടുകളിൽ യുപിഐയുടെ സുപ്രധാന പങ്ക് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. ഡിജിറ്റൽ ഇടാപടുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ അവസരങ്ങൾ മേഖലയിൽ സൃഷ്ടിക്കപ്പെട്ടേക്കാമെന്നാണ് വിലയിരുത്തൽ.

Tags: UPITransactions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

India

ഇപിഎഫ്ഒ മൊബൈല്‍ ആപ്പ് ഏപ്രിലില്‍; യുപിഐ വഴിയും പണം പിന്‍വലിക്കാം

Kerala

വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാൻ യുപിഐ ഇടപാടുകൾക്ക് ശുപാർശ

Kerala

ദിയ കൃഷ്ണയുടെ കടയിലെ വെട്ടിപ്പ് : പ്രതികളുടെ അക്കൗണ്ടില്‍ 40 ലക്ഷത്തിലധികം രൂപയുടെ പണമിടപാട്, ദിവ്യയ്‌ക്കായി തെരച്ചില്‍

Kerala

മൊബൈലിലൂടെ പണമിടപാട്: നിങ്ങൾ അറിഞ്ഞല്ലോ ഈ മാറ്റങ്ങൾ, ശ്രദ്ധിക്കണേ…

പുതിയ വാര്‍ത്തകള്‍

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.