Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

എസ്ഡിപിഐ ബന്ധം: കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കും? അമിത് ഷാ

കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 03:01 am IST
inNews

ബെംഗളൂരു: കേരളത്തില്‍ കോണ്‍ഗ്രസും എസ്ഡിപിഐയുമായുള്ള ബന്ധത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക രാമനഗരത്തിലെ റോഡ് ഷോയില്‍ അമിത് ഷാ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചത്.

ഒരു ഭാഗത്ത് ബെംഗളൂരുവില്‍ സ്‌ഫോടനങ്ങള്‍. മറുഭാഗത്ത് കേരളത്തില്‍ എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നു. ഇതു ശരിയെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ കര്‍ണാടകയിലെ ജനങ്ങള്‍ എങ്ങനെ സുരക്ഷിതരായിരിക്കും?, അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. ഇത്തരം വര്‍ഗീയ ശക്തികളുടെ ആനുകൂല്യത്തോടെയാണ് കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതിലൂടെ തെളിയുന്നത്, അദ്ദേഹം പറഞ്ഞു.

തങ്ങള്‍ സഖ്യമുണ്ടാക്കിയില്ലെന്നും അങ്ങോട്ടു ചെന്ന് പിന്തുണ തേടിയില്ലെന്നും എന്നാല്‍ അവരുടെ വോട്ട് വേണ്ടെന്നു പറയില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ഈ ബന്ധമൊളിപ്പിക്കാനും വിവാദമാക്കാതിരിക്കാനുമാണ് യുഡിഎഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ നീക്കം.

ഒരു വിഭാഗം മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാതെ, വാര്‍ത്ത നല്കാതെ ഒതുക്കി. ചാനല്‍ ചര്‍ച്ചകളുണ്ടായില്ല. ഇതു മുക്കാന്‍ ശ്രമിക്കുമ്പോഴാണ് രാജ്യവിരുദ്ധ ശക്തികളുമായുള്ള കോണ്‍ഗ്രസ് ബന്ധം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഉയര്‍ത്തിക്കാട്ടിയത്. ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പ്രസംഗത്തിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലുള്‍പ്പെടെ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്ന കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനാണ് ബിജെപി നീക്കം.

എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ രാഹുലും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും നിലപാടു വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ ആവശ്യപ്പെട്ടു.

ഭീകരതയോടുള്ള കോണ്‍ഗ്രസിന്റെ സ്നേഹം തുടരുകയാണ്. രാഹുല്‍ കര്‍ണാടകയില്‍ തുറന്നെന്നു പറഞ്ഞ സ്നേഹത്തിന്റെ കടയുടെ ഉത്പന്നമാണോ ഇതെന്ന് വ്യക്തമാക്കണം. നിരോധിത സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമാണ് എസ്ഡിപിഐയെന്നും അദ്ദേഹം ആരോപിച്ചു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: NDABangloreAmith ShahKerala PoliticsModiyude GuaranteeSDPI-Congress Alliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.