Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലൗലിനയും നിഖാത് സരിനും വിദേശത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 12:05 am IST
in Sports
നിഖാത് സരിന്‍, ലൗലിന ബോര്‍ഗോഹെയ്ന്‍

നിഖാത് സരിന്‍, ലൗലിന ബോര്‍ഗോഹെയ്ന്‍

ന്യൂദല്‍ഹി: പാരിസ് ഒളിംപിക്‌സിന് മുന്നോടിയായി ലൗലിന ബോര്‍ഗോഹെയ്‌നും നിഖാത് സരിനും അടക്കമുള്ള ഭാരതത്തിന്റെ വനിതാ ബോക്‌സിങ് താരങ്ങള്‍ പരിശീലനത്തിനായി വിദേശത്തേക്ക്. പ്രത്യേക പരിശീലനത്തിനായി തുര്‍ക്കിയിലേക്കാണ് താരങ്ങളും പരിശീലകരും പുറപ്പെടുക.

രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയ നിഖാത് സരിന്‍, ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേത്രി ലൗലിന ബോര്‍ഗോഹെയ്ന്‍, ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേത്രി പര്‍വീന്‍ ഹൂഡ, പ്രീതി പവാര്‍ എന്നിവര്‍ക്കാണ് തുര്‍ക്കിയിലേക്ക് പുറപ്പെടാന്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മിഷന്‍ ഒളിംപിക്‌സ് സെല്‍(എംഒസി) ആണ് അനുമതി നല്‍കിയിരിക്കുന്നത്. ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലാണ് എംഒസിയുടെ പ്രവര്‍ത്തനം. വിദേശ പരിശീലനത്തിന് അംഗീകാരം ലഭിക്കാന്‍ താരങ്ങള്‍ എംഒസിക്ക് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബോക്‌സര്‍മാര്‍ക്കൊപ്പം രണ്ട് പരിശീലകര്‍ക്കും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും തുര്‍ക്കിയിലേക്ക് പുറപ്പെടാം. ഹൈപെര്‍ഫോമന്‍സ് ഡയറക്ടറായി ബെര്‍ണാര്‍ഡ് ദ്യൂണെ വന്നതിനെ തുടര്‍ന്നാണ് വിദേശ പരിശീലനം ആവശ്യമാണെന്ന് വ്യക്തമായത്.

ബോക്‌സര്‍മാര്‍ക്ക് പുറമെ ഏതാനും ഗുസ്തി താരങ്ങള്‍ക്ക് കൂടി വിദേശത്ത് പോയി പരിശീലനം തേടാന്‍ എംഒസി അംഗീകാരം നല്‍കിയിട്ടുണ്ട്. ടാര്‍ജെറ്റ് ഒളിംപിക് പോഡിയം സ്‌കീ(ടിഓപിഎസ്)മിന്റെ ഭാഗമായാണ് താരങ്ങള്‍ക്ക് പരിശീലനത്തിന് എംഒസി അംഗീകാരം നല്‍കിയത്. ഒളിംപിക്‌സന് മുന്നേ ഈ മാസം ബിഷ്‌കെക്കില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് കൂടി മുന്നില്‍ കണ്ടാണ് ഗുസ്തി താരങ്ങള്‍ വിദേശ പരിശീലനത്തിന് തയ്യാറെടുക്കുന്നത്. സുജീത്, ദീപക് പൂനിയ, നവീന്‍, എന്നിവര്‍ പരിശീലനത്തിനായി റഷ്യയിലേക്കാണ് പുറപ്പെടുന്നത്. ഈ മാസം 19-21വരെ ആണ് ഏഷ്യന്‍ ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റ്.

ബക്കുവില്‍ നടക്കുന്ന ഐഎസ്എസ്ഓഫ് ലോകകപ്പിന് മുന്നോടിയായി ഷൂട്ടിങ് താരം ഭൗനീഷ് മെന്‍ഡിറാറ്റയ്‌ക്ക് ഇറ്റലിയിലേക്ക് പരിശീലനത്തിന് പുറപ്പെടാനും അംഗീകാരം നല്‍കിയിട്ടുണ്ട്. പരിശീലകന്‍ ഡാനിയേലി ഡി സ്പിഗ്നോയും താരത്തിനൊപ്പമുണ്ടാകും.

കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായ മലയാളി ലോങ്ജംപ് താരം മുരളി ശ്രീശങ്കറിന്റെ നിര്‍ദേശത്തിനും എംഒസി അംഗീകാരം നല്‍കി. സുഷോയിലും ദോഹയിലും നടക്കുന്ന ഡയമണ്ട് ലീഗില്‍ പങ്കെടുക്കാന്‍ സാമ്പത്തിക പിന്തുണ നല്‍കണമെന്നായിരുന്നു ശ്രീശങ്കറിന്റെ നിര്‍ദേശം.

വനിതാ ടേബിള്‍ ടെന്നിസ് താരം മണിക ബദ്രയ്‌ക്കും പിന്തുണ നല്‍കിയിട്ടുണ്ട്. ക്രൊയേഷ്യയില്‍ നടക്കുന്ന ഡബ്ല്യുടിടി ഫീഡര്‍ വറാസ്ദിനില്‍ പങ്കെടുക്കാനും ഷീസിയയില്‍ നടക്കുന്ന മിക്‌സച് ഡബിള്‍സ് ഒളിംപിക് യോഗ്യതയില്‍ പങ്കെടുക്കാനും സാമ്പത്തിക സഹായമാണ് മണിക ബത്രയ്‌ക്ക് അനുവദിച്ചത്.

Tags: Nikhat SarinLaulinaParis Olympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.