Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎഎ മുസ്ലിങ്ങളുടെ കൂടി സംരക്ഷണത്തിന്: ജമാല്‍ സിദ്ദിഖ്

സിഎഎ വിഷയം ഉയര്‍ത്തിക്കാട്ടി മുസ്ലിം വിഭാഗത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 11:24 pm IST
in Kerala
മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് ഹാളില്‍ ചേര്‍ന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ന്യൂനപക്ഷമോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് ഹാളില്‍ ചേര്‍ന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ന്യൂനപക്ഷമോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: രാജ്യത്തെ മുസ്ലിം വിഭാഗങ്ങളുടെകൂടി സംരക്ഷണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ സിഎഎ നിയമം കൊണ്ടു വന്നതെന്ന് ന്യൂനപക്ഷമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ജമാല്‍ സിദ്ദിഖ്. മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് ഹാളില്‍ നടന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎഎ വിഷയം ഉയര്‍ത്തിക്കാട്ടി മുസ്ലിം വിഭാഗത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നത്.

ഇരുമുന്നണികളും പ്രചരിപ്പിക്കുന്നത് സിഎഎ നിയമം ഭാരതത്തിലെ മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കുമെന്നാണ്. മറ്റു രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നിയമം സംരക്ഷണം നല്കും. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് ന്യൂനപക്ഷങ്ങള്‍ ഭാരതത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവര്‍ക്ക് പൗരത്വം നല്കാന്‍ നമുക്കായിട്ടില്ല. ഈ നിയമം അതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തരത്തില്‍ വര്‍ഗീയ പ്രചാരണമാണ് ഇടത് വലത് മുന്നണികള്‍ നടത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഒരു മുസ്ലിമിന് പോലും വിഷമമോ ബുദ്ധിമുട്ടോ അനുഭവപ്പെട്ടിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേരളത്തില്‍ നിന്ന് നിരവധി എംപിമാരാണ് ഇക്കാലമത്രേയും പാര്‍ലമെന്റിലേക്ക് പോയിട്ടുള്ളത്. എന്നാല്‍ അവര്‍ മലപ്പുറത്തിന് വേണ്ടിയോ കേരളത്തിന് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. യുഡിഎഫ്- എല്‍ഡിഎഫ് എംപിമാരെ പാര്‍ലമെന്റിലേക്ക് അയച്ചിട്ട് കേരളത്തിന് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന് വിജയിച്ചാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സമാനമായ വികസനം കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ.വി.പി. ശ്രീപത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി ദേശീയ സമിതി അംഗം സി. വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. രാമചന്ദ്രന്‍, മേഖലാ ജനറല്‍ സെക്രട്ടറി പ്രേമന്‍, ആര്‍എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് പി. ശിവദാസന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രശ്മില്‍ നാഥ്, രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Jamal SiddiquiCitizenship Amendment Act (CAA)Indian Muslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

India

ഭാരത് മാതാ കീ ജയ് വിളിക്കാൻ ആഗ്രഹിക്കാത്തവർ നേരത്തെ പാകിസ്ഥാനിലേക്ക് പോയി , ഹിന്ദുക്കളെ ജ്യേഷ്ഠസഹോദരന്മാരായി കാണണമെന്നും ജമാൽ സിദ്ദിഖി

ഷെഹ്ല റഷീദ് (ഇടത്ത്) എആര്‍ റഹ്മാന്‍ (വലത്ത്)
India

എആര്‍ റഹ്മാന്‍ ഇരവാദം ഉന്നയിക്കുന്നോ? ഷെഹ് ല റഷീദ് പറയുന്നത് മോദിയുടെ ഇന്ത്യയില്‍ വിജയം നേടാന്‍ മുസ്ലിങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സമില്ലെന്നാണ്…

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യം നിരോധിത ഭീകര സംഘടനയുടെ ആസൂത്രിത നീക്കം; ഒത്താശ ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും

Kerala

സമസ്ത നൂറാം വാര്‍ഷികത്തിന് മോദിയെ ക്ഷണിച്ചിട്ടില്ല, പ്രധാനമന്ത്രിയെ കാണുന്നത് പിന്നീട് ആലോചിക്കും- ജിഫ്രി മുത്തുക്കോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.