Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധതയ്‌ക്ക് എതിരെ തുറന്നടിച്ച് സൈന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 03:29 am IST
inIndia, Badminton

ബെംഗളൂരു: ദാവനഗരെയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗായത്രി സിദ്ധേശ്വറിനെതിര സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷമന്നുര്‍ ശിവശങ്കരപ്പയെ അപലപിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. സ്ത്രീകള്‍ക്ക് അടുക്കളയില്‍ ഭക്ഷണമുണ്ടാക്കാന്‍ മാത്രമാണ് അറിയുക എന്നായിരുന്നു 92കാരനായ ശിവശങ്കരപ്പയുടെ വാക്കുകള്‍. ദാവനഗരെയിലെ എംഎല്‍എ കൂടിയാണ് ഇയാള്‍.

ഇതാണ് മനോഭാവമെങ്കില്‍ ഞാന്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് എന്ത് പറയുമായിരുന്നു എന്ന് അമ്പരന്നുപോവുകയാണെന്ന് സൈന നെഹ്‌വാള്‍ പറഞ്ഞു. എക്‌സിലൂടെയാണ് കോണ്‍ഗ്രസിനെതിരെ സൈന രൂക്ഷമായി പ്രതികരിച്ചത്. ലഡ്കി ഹൂം, ലജ് സക്തി ഹൂം (ഞാന്‍ പെണ്ണാണ്, എനിക്ക് പൊരുതാനാവും) എന്ന് മുദ്രാവാക്യം വിളിച്ച ഒരു പാര്‍ട്ടിയാണ് ഇങ്ങനെ അധിക്ഷേപിക്കുന്നതെന്നത് വിചിത്രമാണെന്ന് സൈന ചൂണ്ടിക്കാട്ടി.

ഞാന്‍ ഭാരതത്തിന് വേണ്ടി മത്സരിക്കുകയും മെഡല്‍ നേടുകയും ചെയ്തു. അപ്പോള്‍ ഞാനെന്ത് ചെയ്യണമെന്നായിരിക്കും കോണ്‍ഗ്രസ് പറയുക? വലിയ സ്വപ്‌നങ്ങളുമായി നമ്മുടെ പെണ്‍കുട്ടികള്‍ കളത്തിലിറങ്ങിനില്‍ക്കുമ്പോള്‍ ഈ നേതാക്കള്‍ എന്തുകൊണ്ടാണിങ്ങനെ പറയുന്നത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ലോകത്തിന്റെ ഉയരങ്ങള്‍ താണ്ടുന്ന കാലമാണിത്.

ഒരു വശത്ത് നാരീശക്തിക്ക് വന്ദനം പറയുന്നു. പ്രധാനമന്ത്രി വനിതാസംവരണബില്‍ കൊണ്ടുവരുന്നു. മറുവശത്ത് സ്ത്രീശക്തിയെ ചിലര്‍ അപമാനിക്കുന്നു. എങ്ങനെയാണ് ഇതിനോടൊക്കെ പ്രതികരിക്കാതിരിക്കുന്നത്?, സൈന ചോദിച്ചു.

Tags: Saina NehwalModiyude GuaranteeCongress' misogynyGayatri Siddheshwari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്എസ് ദൽഹി ആസ്ഥാനം കേശവകുഞ്ജിലെത്തി സൈന നെഹ്‌വാൾ; ചിത്രം സോഷ്യൽമീഡിയയിൽ പങ്ക് വച്ച് താരം

Badminton

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

Sports

പരിചയസമ്പന്നയായ ഒരു അത്‌ലറ്റില്‍ നിന്നും ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ പാടില്ലാത്തത്: സൈന നെഹ്‌വാള്‍

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഇന്ത്യന്‍ വനിതാ ഷട്ടില്‍ താരം സെയ്ന നെഹ് വാളും ചേര്‍ന്ന് ഷട്ടില്‍ കളിക്കുന്നതിന്‍റെ വീഡിയോ
Sports

രാഷ്‌ട്രപതി മുര്‍മുവിന്റെ ഷട്ടില്‍ കളി കണ്ടോ? രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും സെയ്ന നെഹ് വാളും തമ്മിലുള്ള ബാറ്റുകളി സമൂഹമാധ്യമങ്ങളില്‍ വൈറല്‍

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.