Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപരന്മാരോട് അപരന്മാർ…!;ഇക്കുറി രാമനാഥപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത് അഞ്ച് പനീർശെൽവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 09:30 am IST
inIndia

ചെന്നൈ: രാമനാഥപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ലോക്‌സഭയിലേക്ക് മത്സരിക്കാനിറങ്ങിയ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർശെൽവത്തിന് നാല് അപരൻമാർ. സമാനമായ പേരുകളുളള നാല് അപരൻമാരാണ് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട പനീർശെൽവം ബിജെപി പിന്തുണയോടെയാണ് ഇവിടെ മത്സരിക്കുന്നത്.

ഓച്ചപ്പൻ പനീർശെൽവം, ഒയ്യ തേവർ പനീർശെൽവം, ഒച്ച തേവർ പനീർശെൽവം, ഒയ്യാരം പനീർശെൽവം എന്നിവരാണ് അപരൻമാരായി പത്രിക നൽകിയിരിക്കുന്നത്. ഇതിൽ രാമനാഥപുരം ജില്ലയിൽ നിന്നുളളത് ഒരാൾ മാത്രമാണ്. മൂന്ന് പേർ മധുരെ ജില്ലയിൽ നിന്നുളളവരാണ്. എല്ലാവരും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് പത്രിക നൽകിയിരിക്കുന്നതും. മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപക നേതാവുമായിരുന്ന ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന ഒ പനീർശെൽവത്തിന്റെ സ്വദേശം തേനിയാണ്.

കഴിഞ്ഞ ദിവസമാണ് ഒ പനീർശെൽവം മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദ്ദേശപത്രിക നൽകിയത്. ഇതിന് പിന്നാലെയാണ് നാല് അപരൻമാരുടെയും പത്രികകൾ വരണാധികാരിക്ക് മുൻപിലെത്തിയത്. അപരൻമാരുടെ തളളിക്കയറ്റം സ്വാഭാവികമല്ലെന്നാണ് ഒ പനീർശെൽവത്തിന്റെ അനുയായികൾ ആരോപിക്കുന്നത്. എഐഎഡിഎംകെയിൽ പനീർശെൽവത്തിന്റെ എതിരാളിയായിരുന്ന എടപ്പാടി പളനിസ്വാമിയുടെ പണിയാണിതെന്നും ഇവർ പറയുന്നു.

എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയതിനെതിരെ പനീർശെൽവം നിയമ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. 23 സ്ഥാനാർത്ഥികളാണ് രാമനാഥപുരം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്.

 

Tags: electiontamilnadPaneershelvamramanadhapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.