Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീഡിയാവണ്ണിലെ പ്രമോദ് രാമന്‍ ചോദിച്ചു വാങ്ങി, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 08:16 pm IST
in Kerala, Kottayam

കോട്ടയം: മീഡിയാവണ്‍ ചാനല്‍ ഹെഡ് പ്രമോദ് രാമന്റെ കുത്തിത്തിരിപ്പ് പൊളിച്ച് കൈയില്‍ കൊടുത്ത് കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. ‘പിന്നാക്ക വിഭാഗങ്ങളടെ താല്‍പര്യ സംരക്ഷണത്തിനായി രൂപീകരിച്ച താങ്കളുടെ പാര്‍ട്ടിക്ക് സവര്‍ണ ഫാസ്റ്റിസ്റ്റുകളുടെ പാര്‍ട്ടിയായ ബി.ജെ.പിയോട് ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു’ എന്നാണ് പ്രമോദ് ആദ്യം പ്രതികരിച്ചത്.

‘അത് മീഡിയ വണ്‍ ചാനലായതുകൊണ്ട് തോന്നുന്നതാണെ’ന്നായിരുന്നു തുഷാറിന്റെ എടുത്തടിച്ച പോലുള്ള മറുപടി. ‘ഇവിടത്തെ ബി.ജെ.പി നേതാക്കള്‍ സവര്‍ണരാണെന്നുപറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു? അങ്ങനെയാണെങ്കില്‍ ഇവിടുത്തെ സംസ്ഥാന പ്രസിഡണ്ട് ആരാണ്? ഇവിടത്തെ മന്ത്രി ആരാണ്? പ്രധാനമന്ത്രി ആരാണ്? ഇന്ത്യന്‍ പ്രസിഡണ്ട് ആരാണ്? ഈ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് എന്താണ് ഉത്തരം.

വെറുതെ വളച്ചൊടിക്കേണ്ട കാര്യം എന്താണ്’ എന്നൊക്കെ തുഷാര്‍ തിരിച്ചു ചോദിച്ചതോടെ പ്രമോദിന് ഉത്തരംമുട്ടി. ഇതോടെ അദ്ദേഹം കിടന്നുരുളാന്‍ തുടങ്ങി. വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നായി പ്രമോദ്. എന്താണ് വസ്തുത എന്ന് ആവര്‍ത്തിച്ചു ചോദിച്ചിട്ടും പ്രമോദ് പറഞ്ഞില്ല. ഒടുവില്‍ തടിയൂരന്‍ വേണ്ടി പ്രമോദ് പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ‘ഡോണ്ട് വറി’.

എന്നാല്‍ തുഷാര്‍ അതില്‍ കയറിപ്പിടിച്ചു. ‘എനിക്കൊരു വറിയുമില്ല നിങ്ങള്‍ക്ക് ഉണ്ടെങ്കിലേ ഉുള്ളൂ’ എന്നായി തുഷാര്‍. ഇതോടെ മൈക്കുമായി പ്രമോദ് സ്ഥലം വിട്ടു

Tags: Media OnePramod RamanVERBAL SLAPTHUSHAR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

എക്സ് മുസ്ലിമായ വ്യക്തിയെ സംഘപരിവാറുകാരനാക്കി മീഡിയ വണ്‍
India

എക്സ് മുസ്ലിമിനെ സംഘപരിവാറുകാരനാക്കി മീഡിയവണ്‍; നെറ്റിയില്‍ കാവിക്കുറിയിട്ട് ഇയാള്‍ പള്ളിയില്‍ കയറി ആക്രോശിക്കുന്നതിന് ബിജെപി എന്ത് പിഴച്ചു?

Kerala

‘കഴിക്കാൻ ഭാരതത്തിന്റെ അരി വേണം, ഇന്ത്യയിലിരുന്ന് ഹാദിയുടെ മയ്യത്തു ഘോഷിക്കാൻ ഇവിടെ ന്യൂനപക്ഷ അനിയന്ത്രിതസ്വാതന്ത്ര്യവും വേണം’.

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

എസി മൊയ്തീന്‍ ട്വന്‍റി ഫോര്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്നു (വലത്ത്) മന്ത്രി അബ്ദുറഹിമാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിമാറ്റുന്നു (നടുവില്‍)
Kerala

ഇത് സുരേഷ് ഗോപി ചെയ്താല്‍ മനോരമയും മാധ്യമവും എന്ത് ചെയ്തേനെ? എ.സി.മൊയ്തീനും അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരെ തള്ളിയാല്‍ പ്രശ്നമില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.