Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈഎസ്ആർസിപിയെ പരാജയപ്പെടുത്താൻ ആന്ധ്രാ ഒരുങ്ങുന്നു ; ജഗൻ മോഹൻ റെഡ്ഡിയുടെ അഹങ്കാരം തിരഞ്ഞെടുപ്പ് വരെ മാത്രം 

പ്രജാഗലം തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 10:56 am IST
in India

രാപ്താഡു : വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപി അധ്യക്ഷൻ വൈ. എസ്. ജഗൻ മോഹൻ റെഡ്ഡിയെ പരാജയപ്പെടുത്താൻ ആന്ധ്രാപ്രദേശിലെ ജനങ്ങൾ ഒരുങ്ങുകയാണെന്ന് ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു. വ്യാഴാഴ്ച പ്രജാഗലം തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി റെഡ്ഡിയുടെ ‘മേമന്ത സിദ്ധം’ തിരഞ്ഞെടുപ്പ് പ്രചാരണ ബസ് പര്യടനം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനായി ടിഡിപി, ബിജെപി, ജനസേന എന്നിവയുടെ എൻഡിഎ സഖ്യത്തെ പിന്തുണയ്‌ക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മെയ് 13ന് തിരഞ്ഞെടുപ്പ് ദിവസത്തിനു ശേഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അഹംഭാവം തകരുമെന്നതിന് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റാപ്താഡുവിനെ കൂടാതെ അനന്തപൂർ ജില്ലയിലെ ബുക്കരായ സമുദ്രം, സിംഗനമല എന്നിവിടങ്ങളിൽ പര്യടനം നടത്തിയ നായിഡു കർഷകർക്ക് വെള്ളവും സബ്‌സിഡിയും നൽകിയാൽ ജില്ലയ്‌ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്താൻ കഴിയുമെന്ന് പറഞ്ഞു.

ഇതിനു പുറമെ 90 ശതമാനം സബ്‌സിഡിയോടെ ഡ്രിപ്പ് ഇറിഗേഷൻ നടപ്പാക്കുന്നതിനെക്കുറിച്ചും ഗോദാവരി നദീജലം ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സഖ്യം അധികാരത്തിൽ വന്നാൽ യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർക്ക് ജോലി ലഭിക്കുന്നതുവരെ പ്രതിമാസം 3000 രൂപ തൊഴിലില്ലായ്‌മ വേതനം നൽകുമെന്നും മുൻ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

ക്ഷേമ പെൻഷൻ 3,000 രൂപയിൽ നിന്ന് 4,000 രൂപയായി ഉയർത്തുമെന്നും എല്ലാ മാസവും ഒന്നാം തീയതി ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുമെന്നും നായിഡു വാഗ്ദാനം ചെയ്തു. കൂടാതെ 18 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ആർടിസി ബസ് യാത്രയ്‌ക്കൊപ്പം ആദബിദ്ദ നിധി (സ്‌കീം) വഴി പ്രതിമാസം 1,500 രൂപ ലഭിക്കും. എൻഡിഎ സർക്കാർ, തളിക്കി വന്ദനം പദ്ധതിക്ക് കീഴിൽ, സ്‌കൂളിൽ പോകുന്ന ഓരോ വിദ്യാർത്ഥിക്കും പ്രതിവർഷം 15,000 രൂപയും ദീപം പദ്ധതി പ്രകാരം പ്രതിവർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ അമ്മാവനായ വൈ.എസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വൈഎസ്ആർസിപി തലവന്റെ അഭിപ്രായത്തോട് പ്രതികരിക്കവെ, കൊലപാതകവുമായി ബന്ധപ്പെട്ട വൈഎസ്ആർസിപിയുടെ വിവരണത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് നായിഡു ആരോപിച്ചു. പിന്നീട് കദിരി ടൗണിലെ എസ്ടിഎസ്എൻ കോളജ് ഗ്രൗണ്ടിൽ മുസ്ലീം സമുദായത്തോടൊപ്പം ഇഫ്താർ വിരുന്നിൽ നായിഡു പങ്കെടുത്തു.

ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയിലേക്കും 25 ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മെയ് 13 നും വോട്ടെണ്ണൽ ജൂൺ 4 നും നടക്കും.

Tags: bjpNDAAndhra PradeshChandra Babu Naidujagan mohan Reddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.