Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രസേവനത്തിന് രാഷ്‌ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കലല്ല സമാജത്തിന്റെ പ്രവര്‍ത്തനം; ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം: ഡോ. മോഹന്‍ ഭാഗവത്

സാധാരണ പൗരന്റെ വലിപ്പമാണ് രാഷ്‌ട്രത്തിന്റെ വലിപ്പം, അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ലോക്മാന്യ സേവാസംഘത്തിന്റെ നൂറ്റിഒന്നാം വാര്‍ഷികസമ്മേളനത്തില്‍ സമാഹിക മാറ്റത്തില്‍ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 10:27 am IST
inIndia

മുംബൈ: രാഷ്‌ട്രസേവനത്തിന് രാഷ്‌ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുകയല്ല, ആ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജാവിനെ സൃഷ്ടിക്കുന്നത് സമാജമാണ്. പ്രജാഹിതം നിറവേറ്റാത്ത രാജാവ് രാജാവല്ല. ജനം ഏല്പിക്കുന്ന കടമകള്‍ നിര്‍വഹിക്കാത്ത ഭരണാധികാരിയെ പിരിച്ചുവിടാനും ജനത്തിന് അവകാശമുണ്ട്. രാഷ്‌ട്രം പുരോഗമിക്കണമെങ്കില്‍ സമാജം പുരോഗമിക്കണം.

സാധാരണ പൗരന്റെ വലിപ്പമാണ് രാഷ്‌ട്രത്തിന്റെ വലിപ്പം, അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ലോക്മാന്യ സേവാസംഘത്തിന്റെ നൂറ്റിഒന്നാം വാര്‍ഷികസമ്മേളനത്തില്‍ സമാഹിക മാറ്റത്തില്‍ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

എല്ലാ ജോലികളും ഔട്ട് സോഴ്സ് ചെയ്യുന്ന കാലമാണിത്. വീട്ടുമുറ്റത്തെ മാലിന്യങ്ങള്‍ മാറ്റാന്‍പോലും കരാര്‍ പണിക്കാരെ ഏല്‍പ്പിക്കുന്നു. നമ്മള്‍ സ്വയം ചെയ്യേണ്ട ജോലി മറ്റുള്ളവര്‍ക്ക് കരാര്‍ നല്കി അവര്‍ ചെയ്യണമെന്ന് പ്രതീക്ഷിക്കുകയാണ്. അതുപോലെയാണ് രാജ്യസേവനത്തിന് രാഷ്‌ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുന്നത്. നമ്മള്‍ ചെയ്യേണ്ടത് മറ്റാരെങ്കിലും ചെയ്യുമെന്ന് കരുതുന്നത് ശരിയല്ല, മോഹന്‍ ഭാഗവത് പറഞ്ഞു.

സമാജത്തിന്റെ പെരുമാറ്റം മാറേണ്ടത് പോലീസിന്റെ പേടിപ്പെടുത്തല്‍ കൊണ്ടോ ഇ ഡിയുടെ റെയ്ഡ് കൊണ്ടോ അല്ല. ഹൃദയത്തിലാണ് പരിവര്‍ത്തനമുണ്ടാകേണ്ടത്. ബുദ്ധിയുടെയും ശരിയായ ധാരണയുടെയും അടിസ്ഥാനത്തില്‍ സമാജം മാറ്റത്തിന് വിധേയമാകണം.

കുടുംബബന്ധങ്ങളില്‍ വലിയ തകര്‍ച്ച നേരിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗതികതയുടെ ആധിക്യവും ആഡംബരവും ജീവിതത്തില്‍ ശീലമായിരിക്കുന്നു. വിദ്യാസമ്പന്നരിലും കുടുംബബന്ധങ്ങളുടെ തകര്‍ച്ച കൂടുതല്‍ ദൃശ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് പാരമ്പര്യത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യണം. പുതിയ തലമുറയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കി പരിഹരിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സ്വദേശി ശീലമാക്കുന്നതിനും പൗരബോധം പിന്തുടരുന്നതിനുമുള്ള പാഠങ്ങള്‍ അവനവനില്‍ നിന്ന്, കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണം, അദ്ദേഹം പറഞ്ഞു.

സ്വദേശി എന്നാല്‍ സ്വാശ്രയവും അഹിംസയുമാണ് എന്ന് വിനോബ ഭാവെ പറയുന്നു. അതിനോട് നമ്മള്‍ ലാളിത്യത്തെ കൂട്ടിച്ചേര്‍ക്കുന്നു. വിദേശിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കല്‍ മാത്രമല്ല സ്വദേശി എന്നത്. അത് ജീവിതത്തില്‍ നിറയേണ്ട മനോഭാവമാണ്. ലോക്മാന്യ സേവാസംഘവും രാഷ്‌ട്രീയ സ്വയംസേവക സംഘവും സമാനമായ ചിന്താഗതികള്‍ പുലര്‍ത്തുന്ന സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക് നാഗ്പൂരിലെ തിലക് ഗ്രൂപ്പ് എന്നാണ് സംഘത്തെ പണ്ട് പലരും വിശേഷിപ്പിച്ചിരുന്നതെന്ന് പറഞ്ഞു. ലോകമാന്യ സേവാസംഘം പ്രസിഡന്റ് മുകുന്ദറാവു ചിത്താലെ ആമുഖ ഭാഷണം നടത്തി.

Tags: RSSDr.Mohan BhagwatLoksabha Election 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.