Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഉത്തരംമുട്ടി ഐസക്ക്: സംവാദങ്ങള്‍ നിര്‍ത്തി പാര്‍ട്ടി

പാര്‍ട്ടിയിലെ തമ്മിലടി മുതല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ദുരവസ്ഥ വരെ ചര്‍ച്ചയായതോടെ സംവാദ യോഗങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 02:47 pm IST
inKerala

തിരുവല്ല: പാര്‍ട്ടി കുടുംബയോഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെ ഉത്തരം മുട്ടിച്ച് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥിയുമായി സംവാദം എന്ന രീതിയിലാണ് കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചത്. പാര്‍ട്ടിയിലെ തമ്മിലടി മുതല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ദുരവസ്ഥ വരെ ചര്‍ച്ചയായതോടെ സംവാദ യോഗങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

കുടുംബ യോഗ സംവാദങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത ആയതോടെയാണ് യോഗങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്. കുടുംബശ്രീ അംഗങ്ങള്‍, പൗരപ്രമുഖര്‍, മുതിര്‍ന്ന പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പങ്കെടുക്കുന്ന കുടുംബ യോഗങ്ങളാണ് രണ്ടാംഘട്ട പ്രചരണത്തില്‍ എല്‍ഡിഎഫ് ലക്ഷ്യമിട്ടത്. എന്നാല്‍ ഉറച്ച പാര്‍ട്ടിക്കാര്‍ അടക്കം സ്ഥാനാര്‍ത്ഥിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളാണ് ഉന്നയിച്ചത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം ഐസക്ക് ധനമന്ത്രി ആയിരുന്ന കാലത്താണ്. നീണ്ട ഇടവേളയ്‌ക്കു ശേഷം ട്രഷറി നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തേണ്ടി വന്നതും സാമ്പത്തിക വിദഗ്ധനായി പാര്‍ട്ടി അവതരിപ്പിച്ച തോമസ് ഐസക്കിന്റെ കാലത്താണ്. കിഫ്ബിയിലെ സിഎജി ഓഡിറ്റിങ് അടക്കമുള്ള വിഷയങ്ങളില്‍ ഒത്തുകളിയുടെ ഭാഷയിലായിരുന്നു ഐസക്കിന്റെ മറുപടികള്‍. വന്‍കിട പ്രോജക്ടുകള്‍ നടപ്പാക്കുന്നതില്‍ ഭരണയന്ത്രം പരാജയമാണെന്നും സേവന മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും കുടുംബ യോഗങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തുറന്നടിച്ചു.

കാര്‍ഷിക മേഖലയിലെ രൂക്ഷമായ വളര്‍ച്ചാ മുരടിപ്പില്‍ അതിരൂക്ഷ പ്രതികരണങ്ങളാണ് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്ന് ഐസക്കിന് നേരിടേണ്ടി വന്നത്. പ്രതികൂല കമ്പോള പരിതസ്ഥിതിയാണ് ഇതിന് കാരണമെന്നു പറഞ്ഞ് തടിതപ്പാനായിരുന്നു ഐസക്കിന്റെ ശ്രമം. എന്നാല്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഒന്നാം പ്രതിയാണ് തോമസ് ഐസക്കെന്നും കിഫ്ബി പോലെയുള്ള വികല പരിഷ്‌കാരങ്ങളാണ് ഇന്ന് ധനമന്ത്രി ബാലഗോപാലിനെ വിഷമവൃത്തില്‍ ആക്കിയതെന്നും യോഗങ്ങളില്‍ ആരോപണം ഉയര്‍ന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാരനായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെ കാലം അടയാളപ്പെടുത്തുക എന്നും ചിലര്‍ തുറന്നടിച്ചു.

നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്‌മയും ഐജിഎസ്ടി പിരിവിലെ പരാജയവും കുടുംബയോഗങ്ങളില്‍ പലരും തുറന്നുകാട്ടി. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തിന്റെ വായ്‌പാ വിഹിതത്തില്‍ കുറവ് വരുത്തിയതടക്കമുള്ള കാര്യങ്ങളില്‍ ന്യായീകരണം നല്കാന്‍ ഐസക്കിന് കഴിയാതെ വന്നതോടെയാണ് പാര്‍ട്ടി ഇടപെട്ട് കുടുംബ സംവാദയോഗങ്ങള്‍ നിര്‍ത്തിവച്ചതെന്നാണ് പിന്നാമ്പുറ സംസാരം.

Tags: Thomas issac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

Kerala

താന്‍ മുന്‍പു പറഞ്ഞതിനൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്ന് തോമസ് ഐസക്! ടോള്‍ പിരിച്ചേ പറ്റൂ

Kerala

പാര്‍ട്ടി അംഗങ്ങള്‍ ആരാധനാലയങ്ങളില്‍ കയറിപ്പറ്റണമെന്ന് തോമസ് ഐസക്കിന്‌റെ ആഹ്വാനം

Kerala

ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപി കൊണ്ടുപോയെന്ന് ഐസക്ക്

Kerala

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് തോമസ് ഐസക്; പാര്‍ട്ടി ജനങ്ങളെ കേള്‍ക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.