Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ വ്യാജവായ്‌പ: പാലായിലെ വീട്ടമ്മയുടെ ഒരു ലക്ഷം തട്ടിയ രണ്ടു യുവാക്കള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 09:45 am IST
inKerala, Kottayam

കോട്ടയം: ഓണ്‍ലൈന്‍ വഴി വായ്‌പ നല്‍കാമെന്ന് പറഞ്ഞ് പാല സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കോഴിക്കോട് സ്വദേശികള്‍ പിടിയിലായി. കോഴിക്കോട് മാവൂര്‍ മാണിക്കപറമ്പത്ത് മുഹമ്മദ് അര്‍ഷാദ്  (21) കൊണ്ടോട്ടിയില്‍ മുഹമ്മദ് ഷെരീഫ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കില്‍ ലോണ്‍ ലഭിക്കുമെന്ന് കണ്ട് അതില്‍ പറഞ്ഞ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രണ്ടര ലക്ഷം രൂപയുടെ വായ്‌പാ അപേക്ഷ നല്‍കിയ വീട്ടമ്മയാണ് വഞ്ചിക്കപ്പെട്ടത്. ലോണ്‍ അനുവദിച്ചുവെന്നും ഫോണില്‍ വരുന്ന ഒടിപി അയച്ചു തരണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഒടിപി അയച്ചാലുടന്‍ പണം അക്കൗണ്ടില്‍ വരും എന്നാണ് അവര്‍ വീട്ടമ്മയെ ധരിപ്പിച്ചത്. ഇതനുസരിച്ച് ഒടിപി നല്‍കിയതോടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിപതിനായിരം രൂപ പിന്‍വലിക്കപ്പെട്ട മെസ്സേജ് ആണ് ലഭിച്ചത്.

ഒരു അത്യാവശ്യകാര്യത്തിന് മൂന്നര ലക്ഷം ആവശ്യമുണ്ടായിരുന്ന വിട്ടമ്മ കൈയിലുള്ള ഒരു ലക്ഷത്തിന് പുറമേ രണ്ടര ലക്ഷം കൂടി വായ്‌പ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപ വായ്‌പ കിട്ടിയില്ലെന്ന് മാത്രമല്ല കയ്യിലുണ്ടായിരുന്ന ഒരു ലക്ഷം കൂടി നഷ്ടപ്പെടുകയും ചെയ്തു. പാല എസ്.എച്ച്.ഒ ജൂബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ നിരന്തരം ബോധവല്‍ക്കരണം നടത്തിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അംഗീകൃത ബാങ്കുകളുടെ ആപ്പുകളിലൂടെ അല്ലാതെ യാതൊരു കാരണവശാലും ഓണ്‍ലൈന്‍ വായ്‌പാ അപേക്ഷകള്‍ നല്‍കരുതെന്നും പരിചയമില്ലാത്ത സംഘങ്ങളുടെ ചതിയില്‍ പെടരുതെന്നും പോലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കി. ഉത്തമ ബോധ്യമില്ലാതെ ആര്‍ക്കും ഒടിപി നമ്പര്‍ നല്‍കാനും പാടില്ല.

 

Tags: arrestLoanOnline FraudHOMEMAKER
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.