Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വോട്ടർ ഐഡി കാർഡ് എടുക്കാൻ മറന്നോ?; തിരികെ പോകേണ്ട, വഴിയുണ്ട്…!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 10:08 am IST
inIndia

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓരോ വോട്ടും വിലപ്പെട്ടതാണ്. രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ 13 തിരിച്ചറിയൽ രേഖകളാണ് വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഉപയോഗിക്കാനാകുക. അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അറിയിച്ചിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡ് അഥവാ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്.

അധികം ആളുകളും വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ ഉപയോഗിക്കുന്നത് തിരിച്ചറിയൽ കാർഡാണ്. എന്നാൽ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ തിരിച്ചറിയൽ രേഖ എടുക്കാൻ മറന്നാൽ എന്ത് ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ ഇനി ടെൻഷനാകേണ്ടതില്ല.പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ വോട്ടർ ഐഡി മറന്നാലും വോട്ട് ചെയ്യാനാകും. വോട്ടർ ഐഡി കാർഡ് ഓൺലൈൻ മുഖേന ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഉടനടി വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിരിക്കുന്നത്.

e-EPIC service എന്നാണ് ഈ സംവിധാനത്തിന്റെ പേര്. പിഡിഎഫ് ഫോർമാറ്റിൽ ലഭിക്കുന്ന വോട്ടർ ഐഡി കാർഡിന്റെ കോപ്പി ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഫോണിൽ സേവ് ചെയ്ത് വെയ്‌ക്കാവുന്നതാണ്. കൂടാതെ ഡിജിലോക്കറിൽ അപ്ലോഡ് ചെയ്യാനും സാധിക്കും. ഇതേ കോപ്പി പ്രിന്റ് ചെയ്ത് കയ്യിൽ സൂക്ഷിച്ചാലും വോട്ട് ചെയ്യാം. https://nvsp.in എന്ന വെബ്സൈറ്റ് മുഖേനയാണ് വോട്ടർ ഐ ഡി കാർഡിന്റെ പിഡിഎഫ് രൂപം ഡൗൺലോഡ് ചെയ്യാനാകുക. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം വോട്ടർ ഐഡി കാർഡ് നമ്പറോ അല്ലെങ്കിൽ ഫോം നമ്പറോ നൽകുക. തുടർന്ന് ഫോണിലേക്ക് വരുന്ന ഒ ടി പി നൽകി ഫോം ഡൗൺ ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നതായിരിക്കും.

Tags: ID Cardvoters id
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (വലത്ത്) ആദിത്യ ശ്രീവാസ്തവ (ഇടത്ത്)
India

വോട്ട് ക്രമക്കേട് ആരോപണം: രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala

വോട്ടര്‍ പട്ടികയിലെയും വാര്‍ഡ് വിഭജനത്തിലെയും ഗുരുതര പിഴവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും: ബിജെപി

Kerala

തിരിച്ചറിയല്‍രേഖയില്ലാതെ വോട്ട് ചെയ്യാന്‍ വന്നു, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മടക്കിയയച്ചു

India

വോട്ടു ചെയ്യാന്‍ ഇലക്ഷന്‍ ഐഡി വേണമെന്നില്ല; 12 അധിക രേഖകള്‍ കൂടി ലിസ്റ്റില്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.