Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല പ്രക്ഷോഭത്തിലെ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സംന്യാസിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 02:12 am IST
in Kerala

തൃശ്ശൂര്‍ : ശബരിമല പ്രക്ഷോഭകാലത്ത് സംസ്ഥാന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ചേര്‍ന്ന സംന്യാസി സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 2656 കേസുകളാണ് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ പേരില്‍ എടുത്തിട്ടുള്ളത്. 2021 ഫെബ്രുവരി 24ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം ഈ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാതെ വൈകിപ്പിക്കുകയാണ്. ഇതുവരെ കേസുകള്‍ പിന്‍വലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സംന്യാസി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം, സിഎഎ വിരുദ്ധ സമരം, ഓര്‍ത്തഡോക്‌സ് -യാക്കോബായ പള്ളിത്തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ശബരിമല നാമജപ സമരക്കാര്‍ക്ക് നേരെ വൈര നിര്യാതന ബുദ്ധിയോടെയുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നും സ്വാമി ഹംസാനന്ദപുരി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രായപൂര്‍ത്തിയായ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും സംന്യാസി സംഗമം അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് 95 കോടി പേര്‍ക്കാണ് നിലവില്‍ വോട്ടവകാശമുള്ളത്. 2019 വരെയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ 65 – 70 ശതമാനം ആളുകള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തുന്നത്.

ജനാധിപത്യ പ്രക്രിയയില്‍ വോട്ടവകാശം രേഖപ്പെടുത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ ഗൗരവ ബുദ്ധിയോടെ വോട്ടവകാശം വിനിയോഗിക്കാന്‍ മുഴുവന്‍ ആളുകളും തയ്യാറാകണമെന്ന് സ്വാമി അയ്യപ്പദാസ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

രണ്ട് പ്രമേയങ്ങളും ഐകകണ്‌ഠ്യേന സംന്യാസി സംഗമം അംഗീകരിക്കുകയായിരുന്നു.

Tags: Sabarimala agitationSabarimala Karma SamitiMarga darshak mandalwithdraw the casesNamajapa Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവാഭരണം കമ്മിഷണര്‍ ഓഫീസിലേക്ക് ഇന്ന് വിഎച്ച്പിയുടെ നാമജപയാത്രയും ധര്‍ണയും

Kerala

പമ്പയുടെ പവിത്രത നഷ്ടപ്പെടുത്തും; അയ്യപ്പസംഗമത്തിനെത്തുന്ന അയ്യപ്പന്മാര്‍ വിരിവെക്കുന്നത് റിസോര്‍ട്ടുകളില്‍

Editorial

അയ്യപ്പഭക്ത സംഗമം ആശയക്കുഴപ്പത്തില്‍

Kerala

ഹിന്ദുക്കളോടും ശബരിമലയോടുമുള്ള അവഗണന വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമെന്ന്  വത്സന്‍ തില്ലങ്കേരി

Kerala

പരീക്ഷണങ്ങള്‍ നടത്തി ഭക്തരെ ബുദ്ധിമുട്ടിക്കുന്നു: ശബരിമല കര്‍മ സമിതി

പുതിയ വാര്‍ത്തകള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.