Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീരപഴശ്ശിയുടെ രണഭൂമിയില്‍ സുരേന്ദ്രന് ഉജ്ജ്വല വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 01:34 am IST
in Kerala

കല്‍പ്പറ്റ: വീരപഴശ്ശിയുടെ രണഭൂമിയിലേക്ക് കെ. സുരേന്ദ്രന് ആവേശോജ്ജ്വല വരവേല്‍പ്പ്. അമേഠി വിട്ടോടി വയനാട്ടില്‍ അഭയം തേടിയ കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരേ ബിജെപി ദേശീയ നേതൃത്വത്തിന്റെ അനുഗ്രഹങ്ങളുമായി പടനയിക്കാനിറങ്ങിയ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വയനാട്ടിലേക്കുള്ള വരവ് നാടിനെയാകെ ഇളക്കി മറിച്ചു. വയനാട്ടിലെ വനവാസികളുടെയും യുവാക്കളുടെയും ഇടയില്‍ നിന്ന് പൊതുപ്രവര്‍ത്തനം ആരംഭിച്ച സുരേന്ദ്രന് നാട് നല്കിയത് വികാരഭരിതമായ സ്വീകരണം.

വൈകിട്ട് മൂന്നിന് ജില്ലാ അതിര്‍ത്തിയായ ലക്കിടിയിലെത്തിയ സുരേന്ദ്രനെ എന്‍ഡിഎ നേതാക്കള്‍ മാല ചാര്‍ത്തി വരവേറ്റു. വയനാടന്‍ ചുരത്തിന്റെ ശില്‍പ്പി കരിന്തണ്ടന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് ചൂടിലേക്ക് യാത്ര.

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് വൈകിട്ട് നാലരയ്‌ക്ക് തുറന്ന വാഹനത്തില്‍ ആരംഭിച്ച റോഡ്ഷോ നഗരത്തില്‍ ആവേശം വിതച്ചു. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ നാട്ടുകാരെ സുരേന്ദ്രന്‍ കൈവീശി അഭിവാദ്യം ചെയ്തു. ജനകീയ നേതാവിനെ പുഷ്പവൃഷ്ടിയോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. താളമേളങ്ങളുടെ അകമ്പടിയില്‍, മുദ്രാവാക്യം വിളികളുടെ ആവേശത്തില്‍ വയനാട്ടിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയുടെ മാസ് എന്‍ട്രി.

നരേന്ദ്ര മോദിയുടെയും സുരേന്ദ്രന്റെയും പ്ലക്കാര്‍ഡുകള്‍ ഏന്തിയ യുവാക്കളും സ്ത്രീകളുമടങ്ങുന്ന ആയിരങ്ങള്‍ വയനാട്ടിലും മോദി തരംഗമെന്ന പ്രതീതി സൃഷ്ടിച്ചു.എന്‍ഡിഎ വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുമ്പില്‍ റോഡ്ഷോ സമാപിച്ചപ്പോള്‍ സുരേന്ദ്രനെ സെല്‍ഫിയെടുത്തും ഹസ്തദാനം നല്കിയും നാട്ടുകാര്‍ ചേര്‍ത്തുപിടിച്ചു.

ജെആര്‍പി സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു, മുതിര്‍ന്ന വനവാസി നേതാവ് പള്ളിയറ രാമന്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്തിയാട്ട്, ബിജെപി സംസ്ഥാനസമിതിയംഗം സന്ദീപ് വാര്യര്‍, വയനാട് ലോക്സഭാ മണ്ഡലം ഇന്‍ ചാര്‍ജ് ടി.പി. ജയചന്ദ്രന്‍, വയനാട് മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ പ്രശാന്ത് മലവയല്‍ എന്നിവര്‍ റോഡ് ഷോയ്‌ക്ക് നേതൃത്വം നല്കി.

Tags: K SurendranWayandLoksabha Election 2024Modiyude GuaranteeVeerapazhassi's Ranabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ് പറഞ്ഞുപറ്റിച്ചോ?; ആരോപണം ശക്തം

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.