Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്മര്‍ദ്ദം മൂത്തപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു: “സുരേഷ് ഗോപി നൃത്തപരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷം”

കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെ ഒരു തുറന്ന പ്രസ്താവനയുമായി രംഗത്ത് വന്നു. "സുരേഷ് ഗോപിസാര്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ട്"

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 10:26 pm IST
in Kerala

തിരുവനന്തപുരം: സുരേഷ് ഗോപി കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനെ സ്നേഹപൂര്‍വ്വമാണ് സ്വന്തം തട്ടകത്തിലെ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. കറുത്തവര്‍ മോഹിനിയാട്ടം കളിക്കേണ്ടെന്ന കലാമണ്ഡലം സത്യഭാമയുടെ വിമര്‍ശനമേറ്റ് തളര്‍ന്ന ആര്‍എല്‍വി രാമകൃഷ്ണന് ആത്മവിശ്വാസം പകരാനായിരുന്നു സുരേഷ് ഗോപി തന്റെ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ചത്.

എന്നാല്‍ ഇതിന് പ്രതികരണമായി ഇടത്പക്ഷ മാധ്യമങ്ങളില്‍ വന്ന ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതികരണം ഇതായിരുന്നു: “സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കില്ല”- ഇതായിരുന്നു ആ പ്രതികരണം. ഇത് കമ്മ്യൂണിസ്റ്റ് കക്ഷികളും സംഘപരിവാര്‍ വിരോധികളും കരുതിക്കൂട്ടി ഉണ്ടാക്കിയ തലക്കെട്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതോടെ സുരേഷ് ഗോപി തന്നെ ചില കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി:”എന്റെ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ പറഞ്ഞ് ആര്‍.എല്‍.വി. രാമകൃഷ്ണനെ ഫോണില്‍ വിളിച്ചപ്പോള്‍ വരാമെന്ന് അദ്ദേഹം സമ്മതിച്ചതാണ്.പിന്നീട് ആരുടെയോ പ്രേരണയാലാണ് സുരേഷ് ഗോപിയുടെ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കില്ല എന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞത്. ഇനി പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് അത് എന്നെ ഫോണില്‍ വിളിച്ച് പറയാമായിരുന്നു. ആ ശക്തി ഏതാണെന്ന് എനിക്കറിയാം”. – ഇതായിരുന്നു സുരേഷ് ഗോപി വിശദീകരിച്ചത്.

കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെ ഒരു തുറന്ന പ്രസ്താവനയുമായി രംഗത്ത് വന്നു. “സുരേഷ് ഗോപിസാര്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും ആ ദിവസം മറ്റൊരു പരിപാടി ഉള്ളതിനാലാണ് വരാന്‍ സാധിക്കില്ല എന്ന് അറിയിച്ചത്.” – ഇതായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതികരണം. ഇതോടെ ആരാണ് ആര്‍എല്‍വി രാമകൃഷ്ണനെ നിയന്ത്രിക്കുന്നത് ജനങ്ങള്‍ക്ക് വ്യക്തമായി. ആ ശക്തിയുടെ നേതാവ് “കടക്കൂ പുറത്ത്” എന്ന് പറയുന്ന കൂട്ടത്തില്‍പ്പെട്ടയാളാണെന്നും സുരേഷ് ഗോപി പുതുക്കാട് പ്രസംഗിച്ചപ്പോള്‍ സദസ്സില്‍ നിന്നും കൂട്ടക്കയ്യടിയാണ് ഉയര്‍ന്നത്.

Tags: LokSabhaElections2024ModiyudeGuaranteerlv ramakrishnanLDFsuresh gopiThrissur Loksabha seatSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.