Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയുടെ വരുമാനം എങ്ങോട്ട് പോകുന്നു? സ്ഥിരനിക്ഷേപം 41 ലക്ഷത്തില്‍ നില്‍ക്കുന്നതെന്തുകൊണ്ട്?

മണ്ഡലം-മകരവിളക്ക് കാലത്ത് നടവരവ് ഇനത്തില്‍ മാത്രം 150 കോടി രൂപയുടെ വരുമാനമുള്ള ശബരിമല ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം 41 ലക്ഷം മാത്രമായി നില്‍ക്കുന്നതില്‍ ഭക്തജനങ്ങള്‍ക്ക് ആശങ്ക. അപ്പം, അരവണ വരുമാനം,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 05:38 pm IST
inKerala

ശബരിമല: മണ്ഡലം-മകരവിളക്ക് കാലത്ത് നടവരവ് ഇനത്തില്‍ മാത്രം 150 കോടി രൂപയുടെ വരുമാനമുള്ള ശബരിമല ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം 41 ലക്ഷം മാത്രമായി നില്‍ക്കുന്നതില്‍ ഭക്തജനങ്ങള്‍ക്ക് ആശങ്ക. അപ്പം, അരവണ വരുമാനം, കെട്ടിടവാടകയിനത്തിലുള്ള വരുമാനം എന്നിവയില്‍ നിന്നുള്ള വരുമാനം ഇവയ്‌ക്ക് പുറമെയാണ് എന്നോര്‍ക്കണം. ശബരിമലയെപ്പോലെ തന്നെ വരുമാനമുള്ള ഗുരുവായൂര്‍ ദേവസ്വത്തില്‍ സ്ഥിരനിക്ഷേപമായി 1737 കോടി രൂപ ഉള്ളപ്പോഴാണ് ശബരിമലയുടെ ഈ ദുര്യോഗം.

ശബരിമല ക്ഷേത്രത്തിന്റെ സ്ഥിരനിക്ഷേപം 41 ലക്ഷം രൂപയായി താഴ്ന്നുനില്‍ക്കുന്നതിന് കൃത്യമായ വിശദീകരണവും ശബരിമല ദേവസ്വം നല്‍കുന്നില്ല. പകരം പൗരാണികമൂല്യമുള്ളതടക്കം 227 കിലോ സ്വര്‍ണ്ണവും 2994 കിലോ വെള്ളിയും ഉണ്ടെന്ന വിശദീകരണമാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. ശബരിമല ദേവസ്വത്തിന് എത്ര ഭൂമിയുണ്ടെന്ന കാര്യം ഇനിയും അളന്നു തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നും ദേവസ്വം പറയുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ദേവസ്വത്തിന്റെ ആസ്തി വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ ദേവസ്വം ഒടുവില്‍ കോടതിയില്‍ അപ്പീല്‍ പോയപ്പോഴാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തിന്‍റേതാണെന്നും പറയുന്നു. ശബരിമലയെ ആശ്രയിച്ച് നില്‍ക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങള്‍ക്ക് ചെലവിന് കൊടുക്കുന്നു എന്നതാണ് ദേവസ്വം നിരത്തുന്ന മറ്റൊരു ന്യായീകരണം.

 

Tags: guruvayur templeSABARIMALALord Ayyappafixed depositSabarimala devaswomSabarimala ayyappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.