Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ ദൂര്‍സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 11:03 pm IST
in Kerala
കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളന ഉദ്ഘാടന സഭയില്‍ ബിഡിപിഎസ് അഖിലേന്ത്യാ സെക്രട്ടറി ഹരി വി. സോവാനി മുഖ്യപ്രഭാഷണം നടത്തുന്നു

കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളന ഉദ്ഘാടന സഭയില്‍ ബിഡിപിഎസ് അഖിലേന്ത്യാ സെക്രട്ടറി ഹരി വി. സോവാനി മുഖ്യപ്രഭാഷണം നടത്തുന്നു

കണ്ണൂര്‍: ഭാരതീയ ദൂര്‍സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ചേര്‍ന്നു. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്തു.

ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് പി.എം. ജോഷി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹരി വി.ലോവാനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എം. രാജു, ദേശീയ ഉപദേഷ്ടാവ് എ. പ്രസാദ്, കണ്ണൂര്‍ ഡിവിഷന്‍ സംഘടനാ സെക്രട്ടറി ബി. വിനോദ്, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി കെ.എന്‍. വിനോദന്‍ മാസ്റ്റര്‍, പി. റെജില്‍കാന്ത് (ബിടിഇയു) എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മോഹന്‍ ബാബു സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ.പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് കേരള ഉത്തര്‍ പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സമാരോപ് സന്ദേശം നല്‍കി. ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ഷീല രാമചന്ദ്രന്‍ നന്ദി പറഞ്ഞു.

ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് കേരള സര്‍ക്കിള്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത പി.എം. ജോഷി, കെ.പി. രാധാകൃഷ്ണന്‍ (സെക്രട്ടറി)

ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് കേരള സര്‍ക്കിള്‍ ഭാരവാഹികളായി പി.എം. ജോഷി എറണാകുളം (പ്രസിഡന്റ്), കെ.എ. ഗിരിജകുമാരി ഏറണാകുളം, ജി. ചന്ദ്രശേഖരന്‍നായര്‍ ഏറണാകുളം, തുളസീധരന്‍ പിളള കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), കെ.പി. രാധാകൃഷ്ണന്‍ (സെക്രട്ടറി), പി.വി. സുബ്രഹ്മണ്യന്‍ പാലക്കാട് (ഡെപ്യൂട്ടി സെക്രട്ടറി), മോഹന്‍ദാസ് മലപ്പുറം (അസി. സെക്രട്ടറി), ടി.കെ. ബാബു കോഴിക്കോട് (സംഘടനാ സെക്രട്ടറി), കേശവന്‍ മലപ്പുറം (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രഭാകരന്‍ (മലപ്പുറം), കെ. ശ്രീനിവാസന്‍ (കണ്ണൂര്‍), ഇ. ശിവകൃഷ്ണന്‍ (കണ്ണൂര്‍), ടി.പി. വിനോദ് (കണ്ണൂര്‍), കെ. രഘുനാഥ് (തൃശ്ശൂര്‍), ടി.ആര്‍. മാധവന്‍, സുരേന്ദ്രന്‍ നായര്‍ (കോട്ടയം), ജയശ്രീ പ്രസന്ന കുമാര്‍ (കോട്ടയം), പി. വിജയന്‍ (കൊല്ലം) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

Tags: kannurBMSState ConferenceBharatiya Doorsanchar Pensioners Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.