Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎഎ കേസുകള്‍ പിന്‍വലിക്കല്‍: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 02:05 am IST
in Kerala

തിരുവനന്തപുരം: സിഎഎക്കെതിരെ നടത്തിയ പ്രതിഷേധത്തിലെ കേസുകള്‍ പിന്‍വലിച്ചത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സമരവുമായി ബന്ധപ്പെട്ടു നടന്ന അക്രമക്കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് കേസുകള്‍ പിന്‍വലിക്കാനുള്ള ഉത്തരവു നല്‍കിയത്. എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ വി.വി. രാജേഷാണ് പരാതി നല്കിയത്.

കേസുകള്‍ പിന്‍വലിച്ചത് ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കാനും സാമൂഹ്യ ധ്രുവീകരണത്തിനും കാരണമാകും. അതിനാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണം. തെര. കമ്മിഷന്‍ സ്വമേധയാ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും എന്നാല്‍ നടപടി ഉണ്ടാകാത്തതിനാലാണ് പരാതി നല്കിയതെന്നും രാജേഷ് പറഞ്ഞു. വോട്ടിന് വേണ്ടി കേസുകള്‍ പിന്‍വലിക്കുന്നത് അപകടകരമാണ്. സമരത്തിലും തുടര്‍ന്നുണ്ടായ അക്രമത്തിലും പങ്കെടുത്തവരില്‍ ദുരുദ്ദേശമുള്ളവരുണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. എന്നിട്ടാണ് കേസുകള്‍ പിന്‍വലിക്കുന്നത്. ഇത് അപകടകരമാണ്.

തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റചട്ടം ലഘിച്ചെന്ന എല്‍ഡിഎഫിന്റെ പരാതി പരാജയ ഭീതിയിലുള്ളതാണ്. മാര്‍ച്ച് എട്ടിനാണ് പൊഴിയൂരില്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിക്കുന്നതും അവിടത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതും. തുടര്‍ന്ന് അദ്ദേഹം ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണിതെല്ലാം. പ്രദേശം സംരക്ഷിക്കാനുള്ള രണ്ട് പദ്ധതികള്‍ക്ക് അനുമതി നല്കിക്കൊണ്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉത്തരവിറക്കുന്നത് മാര്‍ച്ച് 15നാണ്. പൊഴിയൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെതിരെ പരാതി നല്കുന്നവര്‍ക്ക് മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന ആഗ്രഹമാണുള്ളത്. മറ്റൊരു ആരോപണം എല്‍ബിഎസ് സെന്ററില്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചു എന്നാണ്. എന്നാല്‍ രാവിലെ 10ന് പന്ന്യന്‍ രവീന്ദ്രന്‍ എല്‍ബിഎസില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. 11 മണിക്കാണ് രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. അപ്പോള്‍ ഒരുമണിക്കൂര്‍ വ്യത്യാസത്തില്‍ നടന്ന പരിപാടി എങ്ങനെ ചട്ടലംഘനമാകുമെന്നും അദ്ദേഹം ചോദിച്ചു.

ജനകീയ പ്രശ്‌നങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുക സ്വാഭാവികമാണ്. നിവേദനങ്ങളുമായി എത്തുന്നവരെ ചെടിച്ചട്ടിക്കൊണ്ട് തലയ്‌ക്കടിക്കുകയോ ലാത്തിക്ക് അടിക്കുകയോ അല്ല ചെയ്തത്. നാളിതുവരെ കാണാത്ത രീതിയില്‍ എല്ലാ മേഖലയില്‍ നിന്ന് ബിജെപിക്ക് അനുകൂല പ്രതികരണം ഉണ്ടാകുന്നുണ്ട്. അതില്‍ പരിഭ്രാന്തി പൂണ്ടവര്‍ രാജീവ് ചന്ദ്രശേഖറിനെ എതിര്‍ക്കുകയാണെന്നും രാജേഷ് പറഞ്ഞു.

Tags: NDAElection CommissionWithdrawal of CAA casesNDA Trivandrum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.