Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കശുവണ്ടി സംഭരണം വൈകുന്നു: വിലയിടിവില്‍ വലഞ്ഞ് കര്‍ഷകര്‍

അതേസമയം നേരത്തെ ജില്ലയില്‍ സജീവമായിരുന്ന മംഗളൂരു ലോബി ഇത്തവണ പിന്മാറിയതും തിരിച്ചടിയായതായി വ്യാപാരികള്‍ പറയുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് കശുവണ്ടിയുടെ ഇറക്കുമതി വര്‍ധിക്കുകയും കുറഞ്ഞ വിലയ്‌ക്ക് കശുവണ്ടി ലഭിക്കാന്‍ തുടങ്ങിയതുമാണ് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 04:21 pm IST
inKerala, Kasargod

പെരിയ:കശുവണ്ടി സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ ആശങ്കയില്‍.വിലയിടിവില്‍ വലഞ്ഞിരിക്കുകയാണ് കശുവണ്ടി കര്‍ഷകര്‍.സീസണിന്റെ തുടക്കത്തില്‍ കിലോയ്‌ക്ക് 100 രൂപ വിലയുണ്ടായിരുന്നെങ്കിലും അത് കുറഞ്ഞ് 95 രൂപയിലെത്തി. വേനല്‍മഴ നേരത്തെ തുടങ്ങിയാല്‍ വില ഇതിനേക്കാള്‍ കുറയാന്‍ സാധ്യത ഉണ്ടെന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നു.

അതേസമയം നേരത്തെ ജില്ലയില്‍ സജീവമായിരുന്ന മംഗളൂരു ലോബി ഇത്തവണ പിന്മാറിയതും തിരിച്ചടിയായതായി വ്യാപാരികള്‍ പറയുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് കശുവണ്ടിയുടെ ഇറക്കുമതി വര്‍ധിക്കുകയും കുറഞ്ഞ വിലയ്‌ക്ക് കശുവണ്ടി ലഭിക്കാന്‍ തുടങ്ങിയതുമാണ് കാരണം. എന്നാല്‍ കീടനാശിനി പ്രയോഗമില്ലാത്ത നാടന്‍ തോട്ടണ്ടി ഗുണനിലവാരം കൂടിയതാണെങ്കിലും അതിനനുസരിച്ചുള്ള വില ലഭ്യമാക്കാന്‍ സര്‍ക്കാരും ഇടപെടുന്നില്ല.

തറവില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. 34 വര്‍ഷം മുന്‍പ് കിലോയ്‌ക്കു 150 രൂപവരെയായി വില ഉയര്‍ന്നപ്പോള്‍ റബര്‍ വെട്ടിമാറ്റി കശുമാവിലേക്കു മാറിയ ഒരുപാട് കര്‍ഷകരുണ്ട്. ഇതിന്റെ വിളവ് ലഭിക്കാന്‍ തുടങ്ങിയ സമയം കൂടിയാണിത്. കഴിഞ്ഞവര്‍ഷം കിലോയ്‌ക്കു 114രൂപ തോതിലാണ് സഹകരണ സംഘങ്ങള്‍ മുഖേന കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും സംഭരിച്ചിരുന്നത്. ഇതിന് ആനുപാതികമായി പൊതുവിപണിയിലും വില ഉയര്‍ന്നു.

എന്നാല്‍ ഇത്തവണ സംഭരണത്തിനുള്ള ചുമതല കാഷ്യു ബോര്‍ഡിനാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 രൂപ കുറച്ച് 105 രൂപയാണ് ഇത്തവണ സര്‍ക്കാര്‍ തറ വില നിശ്ചയിച്ചത്. ഇതിന്റെ ഉത്തരവ് ഇറങ്ങാത്തതിനാല്‍ സംഭരണത്തിനുള്ള നടപടികള്‍ മെല്ലെപ്പോക്കിലാണ്. ഇത് ചൂഷണം ചെയ്ത് സ്വകാര്യ ലോബി കര്‍ഷകരെ കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം. കശുവണ്ടി വിളവ് നന്നായി ലഭിക്കുന്ന സമയമാണിത്. വില ഉയരാത്തതിനാല്‍ കിട്ടിയ വിലയ്‌ക്കു കൊടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.

Tags: Cashew workers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെ പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍
ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കും: കേന്ദ്രമന്ത്രി

Alappuzha

തൊഴില്‍ നിഷേധിക്കുന്നു; കശുവണ്ടി തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.