Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ മലപ്പുറത്ത് മുസ്‌ലിംകൾക്ക് മാത്രം പ്രവേശനമുള്ള ഗ്രാമമുണ്ടെന്ന് എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ; പ്രതിഷേധം

കേരളത്തിലെ മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള ഗ്രാമമുണ്ടെന്ന ആരോപണവുമായി എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ. ഏകദേശം 70 ലക്ഷം സബ് സ്ക്രൈബര്‍മാരുള്ള രണ്‍വീര്‍ അല്ലാബാദിയ ബീര്‍ബൈസപ്സിന്റെ യൂട്യൂബ് ചാനലിലെ പോഡ് കാസ്റ്റിലാണ് സന്ദീപ് ബാലകൃഷ്ണ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 04:35 pm IST
in Kerala
സന്ദീപ് ബാലകൃഷ്ണ

സന്ദീപ് ബാലകൃഷ്ണ

ന്യൂദല്‍ഹി: കേരളത്തിലെ മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള ഗ്രാമമുണ്ടെന്ന ആരോപണവുമായി എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ. ഏകദേശം 70 ലക്ഷം സബ് സ്ക്രൈബര്‍മാരുള്ള രണ്‍വീര്‍ അല്ലാബാദിയ ബീര്‍ബൈസപ്സിന്റെ യൂട്യൂബ് ചാനലിലെ പോഡ് കാസ്റ്റിലാണ് സന്ദീപ് ബാലകൃഷ്ണ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സന്ദീപ് ബാലകൃഷ്ണയുടെ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ വീഡിയോ

Being a native of Malappuram it's sad that I haven't been to this mentioned place until now. So @BeerBicepsGuy can you do a favor and get me the address of this village from @dharmadispatch ? TIA pic.twitter.com/lEqox57uSv

— Sini ꕤ (@siniya_says) March 19, 2024

“കേരളത്തിലെ മലപ്പുറത്ത് ഒരു കുഗ്രാമമുണ്ട്. അവിടേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു സൈന്‍ ബോര്‍ഡുണ്ട്. ഇത് ഒരു ഇസ്ലാമികഗ്രാമമാണ്. ഇവിടെ പ്രാബല്യത്തിലുള്ളത് ഇസ്ലാമിക നിയമമാണ് എന്നാണ് ബോര്‍ഡില്‍ ഉള്ളത്. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ ഇവിടേക്ക് വരുന്നത് ഗ്രാമം നിരുത്സാഹപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് കീഴിലുള്ള സ്ഥലത്താണ് ഈ ബോര്‍ഡുള്ളത്”- ഇത്രയുമായിരുന്നു സന്ദീപ് ബാലകൃഷ്ണയുടെ വിവാദ പ്രസ്താവന.

ഇത് അവാസ്തവിക പ്രസ്താവനയാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരിക്കുകയാണ്. മലപ്പുറത്ത് ഇങ്ങിനെ ഒരു ബോര്‍ഡുണ്ടെങ്കില്‍ അതിന്റെ ചിത്രം അയച്ചുതരൂ, ഈ വാദം തെളിവ് സഹിതം തെളിയിക്കൂ എന്നിങ്ങനെ പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഈ ആരോപണങ്ങളോട് സന്ദീപ് ബാലകൃഷ്ണ പ്രതികരിച്ചിട്ടില്ല.

സന്ദീപ് ബാലകൃഷ്ണ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്- ടിപ്പുസുല്‍ത്താന്‍- ദ ടൈറന്‍റ് ഓഫ് മൈസൂര്‍- Tipu Sultan: The tyrant of Mysore(2013), ഇന്‍വേഡേഴ്സ് ആന്‍റ് ഇന്‍ഫിഡെല്‍സ്: ഫ്രം സിന്ധ് ടു ഡെല്‍ഹി: ദ 500 യേര്‍ ജേണി ഓഫ് ഇസ്ലാമിക് ഇന്‍വേഷന്‍സ്- Invaders and Infidels: From Sindh to Delhi: The 500 year journey of Islamic invasions (2020) എന്നിവയാണ് ഈ പുസ്തകങ്ങള്‍.

Tags: malappuramSandeep BalakrishnaBeerbiceptsguydharma dispatch@dharmadispatch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 വിദ്യാർത്ഥികൾ മരിച്ചു

Kerala

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ; വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ കാര്യം നടക്കുമെന്ന് കമന്റ്

Kerala

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വം എന്നത് ജീവിത രീതി ; ക്ഷേത്ര ദർശനം നടത്താതെ തന്നെ ഒരാൾക്ക് ഹിന്ദുവാകാൻ സാധിക്കും : ശബരിമല കേസിൽ സുപ്രീം കോടതി

തേവർ ഫുൾ പായ്‌ക്കപ്പ് പൂർത്തിയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

മുസ്ലിം സ്ത്രീകൾ പാട്ട് പാടിയാൽ ആളുകളെ ഭൂമി വിഴുങ്ങും ; മനുഷ്യരെ പന്നികളായും കുരങ്ങുകളായും രൂപം മാറ്റും ; അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ട് നേടി; ടിവികെയെ പിന്തുണച്ച് 144 അംഗങ്ങൾ

എതിർപ്പ് ശക്തം; റിക്കി രാധൻ പണ്ഡിറ്റിന്റെ മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ നിയമന ഉത്തരവ് പിൻവലിച്ചു

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.