Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

216 വനവാസി യുവതീയുവാക്കളുടെ സമൂഹവിവാഹം പൗര്‍ണമിക്കാവില്‍

ഷോറൂം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട 216 യുവതീ യുവാക്കളുടെ സമൂഹവിവാഹം തിങ്കളാഴ്ച വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ശ്രീബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തില്‍ വച്ച് നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഎംഡി ഡോ. വിബിന്‍ദാസ് കടങ്ങോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 01:05 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നൂറാമത് ഷോറൂം കേശവദാസപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് പൗര്‍ണമിക്കാവ് മുഖ്യ ട്രസ്റ്റി എം.എസ് ഭുവനചന്ദ്രന്‍ നിര്‍വഹിക്കും. ഷോറൂം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട 216 യുവതീ യുവാക്കളുടെ സമൂഹവിവാഹം തിങ്കളാഴ്ച വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ശ്രീബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തില്‍ വച്ച് നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഎംഡി ഡോ. വിബിന്‍ദാസ് കടങ്ങോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്ന വധൂവരന്മാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍, പലവ്യഞ്ജന കിറ്റ്, വിവാഹ വസ്ത്രം, താമസം, യാത്രാ സൗകര്യം എന്നിവ നല്കും. അന്നേദിവസം ഒരുലക്ഷം പേര്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസും പൗര്‍ണ്ണമിക്കാവ് ക്ഷേത്രവും സംയുക്തമായാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ ആദിവാസി ഗോത്ര സമുദായത്തിലെ വിവിധ ചടങ്ങുകളും തിങ്കളാഴ്ച വധൂവരന്‍മാര്‍ക്കായി മഹാ ത്രിപുരസുന്ദരീഹോമവും നടക്കും. പി. ഭാഗ്യരാജ് ശിവാചാര്യര്‍ മുഖ്യ ആചാര്യനാകും. ഓരോഗോത്രത്തിന്റെയും ആചാരപ്രകാരമുള്ള വിവിഹ നിശ്ചയവും ചടങ്ങുകളും നടത്തിയതിനുശേഷമാണ് പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 1500ല്‍ അധികം ഗോത്രവിഭാഗത്തില്‍ പെട്ടവരുടെ അപേക്ഷകളില്‍ നിന്നാണ് 216 പേരെ വിവാഹത്തിനായി തെരഞ്ഞെടുത്തത്.

Tags: hindu marriage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

India

ഗാസിയാബാദിൽ ദളിത് ഹിന്ദു വിവാഹഘോഷയാത്രയ്‌ക്ക് നേരെ മുസ്ലീം അക്രമികളുടെ അതിക്രമം ; സ്ത്രീകളുടെ മംഗല്യസൂത്രമടക്കം ജുനൈദിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തു

India

ഹിന്ദുമതത്തിൽ ആകൃഷ്ടരായി ; ആറംഗ വിദേശികൾ ഹിന്ദുമതം സ്വീകരിച്ചു ; സനാതനാചാര പ്രകാരം താലിചാർത്തൽ

Samskriti

പൗഷ്ടിക പരിഹാര കര്‍മ്മങ്ങളും ചൊവ്വാദോഷവും

Samskriti

ശുഭാപ്തിവിശ്വാസത്തോടെ ജീവിതപ്രയാണത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.