Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശുഭാപ്തിവിശ്വാസത്തോടെ ജീവിതപ്രയാണത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 10:08 pm IST
inSamskriti

(വിവാഹദിനാഘോഷം തുടര്‍ച്ച)

വിവാഹദിനം വിവാഹസംസ്‌കാരത്തിന്റെ സംക്ഷിപ്തരൂപത്തില്‍ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ആ കര്‍മ്മകാണ്ഡപ്രക്രിയകള്‍ അവലംബിച്ച് അവ താഴെ പറയുന്ന ക്രമത്തില്‍ ചെയ്യുക.

മംഗളാചരണം, ഷട്കര്‍മ്മം, കലശപൂജനം, ഇത്യാദി ക്രിയകള്‍ക്കുശേഷം സങ്കല്പം (പ്രതിജ്ഞ) ചെയ്യുക. ദേവശക്തികളെയും സജ്ജനങ്ങളെയും സാക്ഷിയാക്കി സങ്കല്പം ഉച്ചരിക്കുക.

.. നാമാളഹം ദാമ്പത്യ ജീവനസ്യ
പവിത്രതാ മര്യാദയോഃ
രക്ഷണായ ത്രുടിനാഞ്ച
പ്രായശ്ചിത്തകരണായ
ഉജ്ജ്വലഭവിഷ്യദ്ധേതവേ
സത്ത്വോരദായിത്വ പാലനായ
സങ്കല്പമഹം കരിഷ്യേ
സങ്കല്പത്തിനുശേഷം സമയപരിധി കണക്കിലെടുത്ത് ദേവപൂജനം, സ്വസ്തിവാചനം മുതലായ ക്രിയകള്‍ വിസ്തൃതമായോ സംക്ഷിപ്തമായോ ചെയ്യിക്കുക. അതിനുശേഷം വിവാഹവിധിയിലെ മന്ത്രങ്ങളോടെ താഴെപ്പറയുന്ന ക്രമത്തില്‍ നിര്‍ദ്ദിഷ്ട വിശേഷകര്‍മ്മങ്ങള്‍ ചെയ്യിക്കുക.

1. ഗ്രന്ഥിബന്ധനം,
2. പാണിഗ്രഹണം,
3. വധൂവരന്മാരുടെ പ്രതിജ്ഞകള്‍,
4. സപ്തപദി,
5. വാഗ്ദാനങ്ങള്‍.
6.ആഹുതി
യജ്ഞം ചെയ്യുകയാണെങ്കില്‍ അഗ്‌നിസ്ഥാപനം, ഗായത്രീമന്ത്രാഹുതി, പ്രായശ്ചിത്താഹുതി എന്നിവയ്‌ക്കുശേഷം പൂര്‍ണ്ണാഹുതി ചെയ്യുക. യജ്ഞം ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെങ്കില്‍ ദീപയജ്ഞം ചെയ്യുക. അഞ്ചു ദീപങ്ങള്‍ തയ്യാറാക്കി വയ്‌ക്കുക. ഗായത്രീ മന്ത്രം ചൊല്ലിക്കൊണ്ട് അവ കൊളുത്തുക. പ്രായശ്ചിത്താഹുതിയുടെ ആദ്യത്തെ മന്ത്രം ചൊല്ലുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കൈത്തലം ദീപങ്ങള്‍ക്കുനേരെ പിടിക്കുക. (ഘൃതാവഘ്രാണസമയത്തു അഗ്‌നിക്കു നേരെ പിടിക്കുന്നതുപോലെ)

7.ഏകീകരണം
പതിപത്‌നിമാര്‍ ഓരോ ദീപം എടുക്കുക. താഴെ കൊടുത്തിരിക്കുന്ന മന്ത്രോച്ചാരണത്തോടെ ദീപനാളങ്ങള്‍ രണ്ടും കൂട്ടിയെടുത്ത് ഒന്നാക്കുക. തങ്ങളുടെ വ്യക്തിത്വം ഇതുപോലെ പരസ്പരം യോജിപ്പിച്ച് ഏകവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതാണ് എന്ന് സങ്കല്പിക്കുക. ദൈവാനുഗ്രഹവും സ്വജനങ്ങളുടെ സദ്ഭാവനകളും ഇതിനു സഹായകമായി ഭവിക്കും.

ഓം സമാനീ വ ളആകൂതിഃ
സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മനോ
യഥാ വഃ സുസഹാസതി
(അഥ. 6:64:3)

8. അവസാനം ഭാര്യാഭര്‍ത്താക്കന്മാര്‍ പുഷ്‌പോപഹാരമന്ത്രത്തോടെ പരസ്പരം മാലചാര്‍ത്തുക. പിന്നീട് സകലരും ചേര്‍ന്ന് മംഗളമന്ത്രം ചൊല്ലിക്കൊണ്ട് പുഷ്പവൃഷ്ടി ചെയ്യുക. ശുഭാശംസകളും ആശീര്‍വാദവും നല്‍കുക.
9. ജയഘോഷം, പ്രസാദവിതരണം എന്നിവയോടെ പരിപാടി സമാപിപ്പിക്കുക.

(ഗായത്രിപരിവാറിന്റെ ആധ്യാത്മിക പ്രസിദ്ധീകരങ്ങളില്‍ നിന്ന്)

Tags: hindu marriageoptimism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

India

ഗാസിയാബാദിൽ ദളിത് ഹിന്ദു വിവാഹഘോഷയാത്രയ്‌ക്ക് നേരെ മുസ്ലീം അക്രമികളുടെ അതിക്രമം ; സ്ത്രീകളുടെ മംഗല്യസൂത്രമടക്കം ജുനൈദിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തു

India

ഹിന്ദുമതത്തിൽ ആകൃഷ്ടരായി ; ആറംഗ വിദേശികൾ ഹിന്ദുമതം സ്വീകരിച്ചു ; സനാതനാചാര പ്രകാരം താലിചാർത്തൽ

Samskriti

പൗഷ്ടിക പരിഹാര കര്‍മ്മങ്ങളും ചൊവ്വാദോഷവും

Kerala

216 വനവാസി യുവതീയുവാക്കളുടെ സമൂഹവിവാഹം പൗര്‍ണമിക്കാവില്‍

പുതിയ വാര്‍ത്തകള്‍

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.